പോലീസ് സ്റ്റേഷനിൽ വച്ച് ഇന്‍സ്‌പെക്ടറുടെ പിറന്നാള്‍ കേക്ക് മുറിച്ച് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍, വിവാദം
കോഴിക്കോട്: പോലീസ് സ്റ്റേഷനിൽ വച്ച് ഇന്‍സ്‌പെക്ടറുടെ പിറന്നാള്‍ കേക്ക് മുറിച്ച് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ ആഘോഷമാക്കിയ സംഭവം വിവാദത്തിൽ. കൊടുവള്ളി സ്റ്റേഷനിലെ ഇന്‍സ്‌പെക്ടറുടെ പിറന്നാള്‍ ആഘോഷമാണ് വിവാദത്തിലായിരിക്കുന്നത്. ...


