കുട്ടികള്‍ വികൃതി കാണിച്ചു, ദേഷ്യത്തില്‍ അമ്മ ചട്ടുകം പഴുപ്പിച്ച് പൊള്ളിച്ചു, കേസ്
തിരുവനന്തപുരം: കിളിമാനൂരില്‍ കുട്ടികളെ ചട്ടുകം കൊണ്ട് പൊള്ളിച്ചതിന് അമ്മയ്‌ക്കെതിരെ കേസ്. കിളിമാനൂര്‍ ഗവണ്‍മെന്റ് എല്‍പിഎസിലെ ഒന്നാം ക്ലാസിലും യുകെജിയിലും പഠിക്കുന്ന കുട്ടികള്‍ക്കാണ് ഗുരുതരമായി പൊള്ളലേറ്റത്. ഇവരെ ആശുപത്രിയില്‍ ...