14കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി, 20കാരന് 64 വർഷം തടവ് ശിക്ഷ
തിരുവനന്തപുരം: തിരുവനന്തപുരത്ത് പതിനാലുകാരിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ ഇരുപതുകാരനെ ശിക്ഷിച്ച് കോടതി. പ്രതിക്ക് 63 വർഷം കഠിന തടവും 55,000 രൂപ പിഴക്കും ആണ് ശിക്ഷിച്ചത്. ചാല സ്വദേശിയായ ...