ഇന്‍സ്റ്റഗ്രാമിലൂടെയുള്ള സൗഹൃദം, എട്ടാം ക്ലാസുകാരിയെ ഗോവയിലേക്ക് കടത്തി യുവാവ്, പിടിയിൽ
തിരുവനന്തപുരം: എട്ടാം ക്ലാസുകാരിയെ ഗോവയിലേക്ക് കടത്തിയ യുവാവ് പിടിയിൽ. വര്‍ക്കല തുമ്പോട് തൊഴുവന്‍ചിറ സ്വദേശിയായ ബിനു (26) വാണ് വര്‍ക്കല പൊലീസിന്റെ പിടിയിലായത്. കൊച്ചിയിൽ നിന്നാണ് ഇയാൾ ...










