രാജ്യം കാത്തിരുന്ന വനിതാ സംവരണ ബില്‍ അവതരിപ്പിച്ചു, ബഹളമുണ്ടാക്കി പ്രതിപക്ഷം
ന്യൂഡല്‍ഹി: രാജ്യം ഏറെനാളായി കാത്തിരിക്കുന്ന വനിതാ സംവരണ ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചു. പുതിയ പാര്‍ലമെന്റിലെ ആദ്യ ബില്ലായി കേന്ദ്ര നിയമമന്ത്രി അര്‍ജുന്‍ റാം മേഘ്വാള്‍ ആണ് വനിതാ ...