മാലിദ്വീപില്‍ റൂപേ കാര്‍ഡ് അനുവദിക്കും, പ്രതിരോധ മേഖലയ്ക്ക് കൂടുതല്‍ സഹായം; വന്‍ സഹായവാഗ്ദാനങ്ങളുമായി പ്രധാനമന്ത്രിയുടെ ആദ്യ വിദേശയാത്രക്ക് തുടക്കം
ന്യൂഡല്‍ഹി: രണ്ടു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോഡി മാലിദ്വീപില്‍ എത്തി. തിരഞ്ഞെടുപ്പിലെ വന്‍ വിജയത്തോടെ അധികാരത്തില്‍ തിരിച്ചെത്തിയ ശേഷം നരേന്ദ്ര മോഡിയുടെ ആദ്യ വിദേശ ...