ട്രംപ് ഇന്ത്യ സന്ദര്‍ശിക്കാനെത്തുന്നതില്‍ അതിയായ സന്തോഷം; പ്രധാനമന്ത്രി
ന്യൂഡല്‍ഹി: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്ത്യ സന്ദര്‍ശിക്കാനെത്തുന്നതില്‍ അതിയായ സന്തോഷമുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. വിശിഷ്ടാതിഥികള്‍ക്ക് ഇന്ത്യ അവിസ്മരണീയ സ്വീകരണമൊരുക്കുമെന്നും മോഡി പറഞ്ഞു. ട്വിറ്ററിലൂടെയാണ് മോഡി ...










