ജനങ്ങള്‍ക്ക് മുന്‍കൂട്ടി സമയം അനുവദിക്കാതെ ലോക്ക് ഡൗണ്‍ നടപ്പിലാക്കി, എന്നിട്ടും കേസുകള്‍ ഉയരുന്നു; കൊവിഡ് പ്രതിരോധത്തില്‍ പ്രധാനമന്ത്രി സമ്പൂര്‍ണ പരാജയമാണെന്ന് അരുന്ധതി റോയ്
ന്യൂഡല്‍ഹി: രാജ്യത്ത് ലോക്ക് ഡൗണ്‍ അടക്കമുള്ള നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടും കൊവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ രൂക്ഷമായി വിമര്‍ശിച്ച് എഴുത്തുകാരി അരുന്ധതി റോയ്. കൊവിഡ് ...










