നോട്ട് നിരോധനം രാജ്യപുരോഗതിക്ക് വഴിതെളിയിച്ചു, കള്ളപ്പണം ഇല്ലാതാക്കാന്‍ കഴിഞ്ഞു; നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് പ്രധാനമന്ത്രി
ഡല്‍ഹി: നോട്ട് അസാധുവാക്കലിന്റെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോഡി. നോട്ട് നിരോധനത്തിലൂടെ രാജ്യത്ത് കള്ളപ്പണം ഇല്ലാതാക്കാനും നികുതി കൃത്യമായി ശേഖരിക്കാനും സാധിച്ചെന്ന് മോഡി കൂട്ടിച്ചേര്‍ത്തു. നോട്ട് ...










