ബിജെപി സർക്കാർ ചൈനയിൽ നിന്നും ഇറക്കുമതി കൂട്ടി, പേര് മേയ്ക്ക് ഇൻ ഇന്ത്യ എന്നാക്കി: രാഹുൽ ഗാന്ധി
ന്യൂഡൽഹി: ഇന്ത്യയും ചൈനയും തമ്മിൽ ലഡാക്ക് അതിർത്തിയിൽ പ്രശ്‌നങ്ങൾ ഉടലെടുത്തതോടെ ചൈനീസ് ഉത്പന്നങ്ങളുടെ ബഹിഷ്‌കരണത്തിന് രാജ്യമെമ്പാടും ആഹ്വാനം ഉയർന്നിരുന്നു. ബിജെപി മുന്നിൽ നിന്ന് നയിക്കുന്ന ബോയ്‌ക്കോട്ട് ചൈന ...









