പിഎം കെയേഴ്‌സ് ഫണ്ട് സുതാര്യമാക്കാനാകില്ല; വിവരാവകാശ അപേക്ഷ നിരസിച്ച് പ്രധാനമന്ത്രിയുടെ ഓഫീസ്
ന്യൂഡൽഹി: പിഎം കേയേഴ്‌സ് ഫണ്ടുമായി ബന്ധപ്പെട്ട വിവരങ്ങൾ സുരക്ഷയെ മുൻനിർത്തി സുതാര്യമാക്കാനാകില്ലെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ്. പിഎം കെയേഴ്‌സ് ഫണ്ടിനെ സംബന്ധിച്ച വിവരങ്ങൾക്കായി സമർപ്പിച്ച വിവരാകാശ അപേക്ഷ നിഷേധിച്ചു ...









