Tag: PM Modi

പ്രധാനമന്ത്രി നരേന്ദ്ര മോഡി റഷ്യയില്‍: രണ്ട് ദിവസത്തെ സന്ദര്‍ശനം ഇന്ത്യയിലേക്ക് കൂടുതല്‍ നിക്ഷേപവും സംരംഭങ്ങളും ആകര്‍ഷിക്കാന്‍ ലക്ഷ്യമിട്ട്

പ്രധാനമന്ത്രി നരേന്ദ്ര മോഡി റഷ്യയില്‍: രണ്ട് ദിവസത്തെ സന്ദര്‍ശനം ഇന്ത്യയിലേക്ക് കൂടുതല്‍ നിക്ഷേപവും സംരംഭങ്ങളും ആകര്‍ഷിക്കാന്‍ ലക്ഷ്യമിട്ട്

മോസ്‌കോ: പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ രണ്ട് ദിവസത്തെ റഷ്യന്‍ സന്ദര്‍ശനത്തിന് തുടക്കമായി. റഷ്യയിലെ വ്ളാഡിവോസ്റ്റോക്കിലെ വിമാനത്താവളത്തില്‍ എത്തിയ മോഡിയെ പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളോടെ റഷ്യന്‍ സര്‍ക്കാര്‍ സ്വീകരിച്ചു. ...

മോഡിയുടെ ആ പഴയ ചായക്കട വിനോദ സഞ്ചാരകേന്ദ്രമാകുന്നു; കേടുപാടില്ലാതെ കാക്കാൻ ഗ്ലാസ് കവചം ഒരുക്കും

മോഡിയുടെ ആ പഴയ ചായക്കട വിനോദ സഞ്ചാരകേന്ദ്രമാകുന്നു; കേടുപാടില്ലാതെ കാക്കാൻ ഗ്ലാസ് കവചം ഒരുക്കും

അഹമ്മദാബാദ്: പണ്ട് ബാല്യകാലത്ത് പ്രധാനമന്ത്രി നരേന്ദ്രമോഡി ചായ വിൽപ്പന നടത്തിയെന്നു പറയപ്പെടുന്ന ചായക്കട വിനോദ സഞ്ചാരകേന്ദ്രമാക്കാൻ ഗുജറാത്ത് സർക്കാർ ഒരുങ്ങുന്നു. വദ്നഗർ സ്റ്റേഷനിൽ സ്ഥിതിചെയ്യുന്ന ചായക്കടയിൽ ടൂറിസം ...

തമിഴ്‌നാട്ടില്‍ സ്റ്റാലിന്‍ കനിഞ്ഞില്ല; മന്‍മോഹന്‍ സിങിനെ രാജ്യസഭയില്‍ എത്തിക്കാന്‍ രാജസ്ഥാനെ സമീപിക്കാന്‍ ഒരുങ്ങി കോണ്‍ഗ്രസ്

രാജ്യത്തിന്റെ സാമ്പത്തിക മാന്ദ്യത്തിന് കാരണം സർക്കാരിന്റെ തെറ്റായ പരിഷ്‌കാരങ്ങൾ: മൻമോഹൻ സിങ്

ന്യൂഡൽഹി: രാജ്യത്തെ സാമ്പത്തികമാന്ദ്യത്തിന് കാരണം കേന്ദ്ര സർക്കാരിന്റെ തെറ്റായ പരിഷ്‌കാരങ്ങളാണെന്ന് മുൻ പ്രധാനമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ മൻമോഹൻ സിങ്. നിലവിലെ സാമ്പത്തികാവസ്ഥയിൽ ആശങ്കയുണ്ട്. ജൂൺ അവസാനപാദത്തിലെ ...

ലോകനേതാക്കളെല്ലാം ഒരിക്കലെങ്കിലും തന്നോട് യോഗയെ കുറിച്ച് സംസാരിച്ചിട്ടുണ്ടെന്ന് മോഡി; അവരെല്ലാം ഒരിക്കലെങ്കിലും പത്രസമ്മേളനം നടത്തിയിട്ടുണ്ടാകുമെന്ന് കുനാൽ കമ്ര

ലോകനേതാക്കളെല്ലാം ഒരിക്കലെങ്കിലും തന്നോട് യോഗയെ കുറിച്ച് സംസാരിച്ചിട്ടുണ്ടെന്ന് മോഡി; അവരെല്ലാം ഒരിക്കലെങ്കിലും പത്രസമ്മേളനം നടത്തിയിട്ടുണ്ടാകുമെന്ന് കുനാൽ കമ്ര

ന്യൂഡൽഹി: താൻ സന്ദർശിച്ച ലോകരാജ്യങ്ങളിലെ നേതാക്കളെല്ലാം തന്നോട് ഒരിക്കലെങ്കിലും യോഗയെക്കുറിച്ച് സംസാരിച്ചിട്ടുണ്ടെന്ന് വീമ്പ് പറഞ്ഞ് ട്വീറ്റ് ചെയ്ത പ്രധാമന്ത്രി നരേന്ദ്ര മോഡിയുടെ വായടപ്പിച്ച് സ്റ്റാൻഡ് അപ് കൊമേഡിയൻ ...

മോഡി ബഹുഭാഷയ്‌ക്കൊപ്പം ബഹുസ്വരത പഠിക്കണമെന്ന് ശശി തരൂർ; വിവാഹത്തിന്റെ കാര്യമാണോ തരൂർ പറയുന്നതെന്ന് കെ സുരേന്ദ്രൻ

മോഡി ബഹുഭാഷയ്‌ക്കൊപ്പം ബഹുസ്വരത പഠിക്കണമെന്ന് ശശി തരൂർ; വിവാഹത്തിന്റെ കാര്യമാണോ തരൂർ പറയുന്നതെന്ന് കെ സുരേന്ദ്രൻ

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ഭാഷാ ചലഞ്ചിന് പിന്നാലെ കേരളത്തിൽ വാക്‌പോരിന് തുടക്കമിട്ട് കെ സുരേന്ദ്രനും ശശി തരൂരും. പ്രധാനമന്ത്രി കഴിഞ്ഞ ദിവസമാണ് ഭാഷാ ചലഞ്ചുമായി രംഗത്തെത്തിയത്. ...

മറ്റ് പ്രളയബാധിത സംസ്ഥാനങ്ങള്‍ക്ക് നല്‍കിയതുപോലെയുള്ള ദുരിതാശ്വാസ പാക്കേജിനായി കേരളം കാത്തിരിക്കുകയാണ്, മോഡിക്ക് രാഹുലിന്റെ ട്വീറ്റ്

മറ്റ് പ്രളയബാധിത സംസ്ഥാനങ്ങള്‍ക്ക് നല്‍കിയതുപോലെയുള്ള ദുരിതാശ്വാസ പാക്കേജിനായി കേരളം കാത്തിരിക്കുകയാണ്, മോഡിക്ക് രാഹുലിന്റെ ട്വീറ്റ്

വയനാട്: പ്രധാനമന്ത്രി നരേന്ദ്രമോഡിയെ വിമര്‍ശിച്ച് രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്. ഗുരുവായൂര്‍ സന്ദര്‍ശിച്ച മോഡി കേരളത്തിലെ പ്രളയബാധിത പ്രദേശങ്ങളും സന്ദര്‍ശിക്കാമായിരുന്നുവെന്നാണ് രാഹുലിന്റെ ട്വീറ്റ്. മോഡിയുടെ ഗുരുവായുര്‍ സന്ദര്‍ശത്തിന് ശേഷമാണ് ...

‘വാര്‍ ആന്‍ഡ് പീസ്’വായിക്കുന്ന ‘അര്‍ബന്‍ നക്സല്‍ നരേന്ദ്ര മോഡി’: സോഷ്യല്‍മീഡിയയില്‍ പ്രതിഷേധം

‘വാര്‍ ആന്‍ഡ് പീസ്’വായിക്കുന്ന ‘അര്‍ബന്‍ നക്സല്‍ നരേന്ദ്ര മോഡി’: സോഷ്യല്‍മീഡിയയില്‍ പ്രതിഷേധം

ന്യൂഡല്‍ഹി: ഭീമാ കോറേഗാവ് കേസില്‍ അറസ്റ്റിലായ സാമൂഹിക പ്രവര്‍ത്തകന്‍ വെര്‍ണന്‍ ഗോണ്‍സാല്‍വസിനോട് ലിയോ ടോള്‍സ്റ്റോയിയുടെ ക്ലാസിക്കായ 'വാര്‍ ആന്‍ഡ് പീസ്' (യുദ്ധവും സമാധാനവും) വീട്ടില്‍ സൂക്ഷിച്ചത് എന്തിനെന്ന ...

പ്രധാനമന്ത്രി മോഡിയുടെ ജന്മദിനം ‘സേവ സപ്താഹ’മായി ആചരിക്കാൻ ബിജെപി; ഒരുങ്ങുന്നത് ഒരാഴ്ച നീളുന്ന ആഘോഷ പരിപാടികൾക്ക്

പ്രധാനമന്ത്രി മോഡിയുടെ ജന്മദിനം ‘സേവ സപ്താഹ’മായി ആചരിക്കാൻ ബിജെപി; ഒരുങ്ങുന്നത് ഒരാഴ്ച നീളുന്ന ആഘോഷ പരിപാടികൾക്ക്

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ജന്മദിനം ഒരാഴ്ച നീളുന്ന ആഘോഷമാക്കാൻ ഒരുങ്ങി ബിജെപി പ്രവർത്തകർ. സേവ സപ്താഹം എന്ന പേരിൽ സെപ്റ്റംബറിലെ മോഡിയുടെ പിറന്നാൾ ഒരാഴ്ച നീളുന്ന ...

മന്ത്രാലയങ്ങളിൽ അടുത്ത ബന്ധുക്കളെ നിയമിച്ച് ചീത്തപ്പേരുണ്ടാക്കരുത്; മന്ത്രിമാർക്ക് മോഡിയുടെ നിർദേശം

മന്ത്രാലയങ്ങളിൽ അടുത്ത ബന്ധുക്കളെ നിയമിച്ച് ചീത്തപ്പേരുണ്ടാക്കരുത്; മന്ത്രിമാർക്ക് മോഡിയുടെ നിർദേശം

ന്യൂഡൽഹി: കേന്ദ്രമന്ത്രിമാർക്ക് വീണ്ടും കർശന നിർദേശങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്ര മോഡി. മന്ത്രാലയങ്ങളിൽ ഉപദേശകരായും മറ്റും അടുത്ത ബന്ധുക്കളെയോ പ്രിയപ്പെട്ടവരെയോ നിയമിക്കരുതെന്നാണ് നിർദേശം കൈമാറിയിരിക്കുന്നത്. കേന്ദ്രമന്ത്രിമാരുടെ യോഗത്തിൽ അധ്യക്ഷനായി ...

‘സത്യത്തിൽ മോഡി നന്നായി ഇംഗ്ലീഷ് സംസാരിക്കും; ഇപ്പോൾ വേണ്ടാന്ന് വെച്ചിട്ടാണ്’; കൂട്ടച്ചിരി ഉണർത്തി ട്രംപിന്റെ തമാശ

‘സത്യത്തിൽ മോഡി നന്നായി ഇംഗ്ലീഷ് സംസാരിക്കും; ഇപ്പോൾ വേണ്ടാന്ന് വെച്ചിട്ടാണ്’; കൂട്ടച്ചിരി ഉണർത്തി ട്രംപിന്റെ തമാശ

ജനീവ: ജി-7 ഉച്ചകോടിക്കിടെ കൂടിക്കാഴ്ച നടത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും മാധ്യമപ്രവർത്തകർക്ക് സമ്മാനിച്ചത് രസകരമായ നിമിഷങ്ങൾ. ഉഭയകക്ഷി കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളെ ...

Page 3 of 41 1 2 3 4 41

FOLLOW US

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.