Tag: PM Modi

രാജ്യം നിർമ്മിക്കുന്നത് ജനങ്ങളാണ്; മണ്ണിന്റെ കണക്കല്ല; കാശ്മീരിനെ വലിച്ചുകീറലല്ല ഐക്യം; വിഷയത്തിൽ 24 മണിക്കൂർ കഴിഞ്ഞ് പ്രതികരിച്ച് രാഹുൽ ഗാന്ധി

വേണ്ടത്, ജൻ കി ബാത്; സിസ്റ്റം പരാജയപ്പെട്ടിരിക്കുന്നു, പ്രധാനം ജനങ്ങളുടെ ക്ഷേമം; പ്രധാനമന്ത്രിയുടെ കച്ചവട ചിന്താഗതിയെ വിമർശിച്ച് രാഹുൽ

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ മൻ കി ബാതിന് പിന്നാലെ വിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കോവിഡ് പ്രതിസന്ധിയിൽ വലയുന്ന ഇന്ത്യൻ ജനതയെ സഹായിക്കാനായി രാഷ്ട്രീയ ...

ഓക്‌സിജന്‍ പ്രതിസന്ധി: അതിവേഗ 551 പ്ലാന്റുകള്‍ സ്ഥാപിക്കാന്‍ അനുമതി; പിഎം കെയേഴ്‌സ് ഫണ്ട് അനുവദിച്ചു

ഓക്‌സിജന്‍ പ്രതിസന്ധി: അതിവേഗ 551 പ്ലാന്റുകള്‍ സ്ഥാപിക്കാന്‍ അനുമതി; പിഎം കെയേഴ്‌സ് ഫണ്ട് അനുവദിച്ചു

ന്യൂഡല്‍ഹി: രാജ്യത്തെ ഓക്‌സിജന്‍ പ്രതിസന്ധി പരിഹരിക്കാന്‍ 551 പ്രഷര്‍ സ്വിംഗ് അഡ്‌സോര്‍പ്ഷന്‍ (PSA) ഓക്സിജന്‍ ഉല്‍പാദന പ്ലാന്റുകള്‍ സ്ഥാപിക്കാന്‍ അനുമതി. ഇതിനായി പിഎം കെയേഴ്‌സ് ഫണ്ടില്‍ നിന്നാണ് ...

Vaccine | Bignewslive

അഭ്യൂഹങ്ങള്‍ പരത്തരുത്, വീഴരുത്; വാക്‌സിന്‍ സൗജന്യമായി നല്‍കിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി, അത് ഭാവിയിലും തുടരുമെന്ന് ഉറപ്പ്, വാക്കുകള്‍

ന്യൂഡല്‍ഹി: കൊവിഡ് രണ്ടാം തരംഗം രാജ്യത്ത് അലയടിക്കുന്ന സാഹചര്യത്തില്‍ വാക്‌സിനെ സംബന്ധിച്ചുള്ള അഭ്യൂഹങ്ങളില്‍ വീഴരുതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കി ബാത്തിലൂടെ ...

പാര്‍ലമെന്റ് കെട്ടിട നിര്‍മ്മാണം നിര്‍ത്തിവച്ച്  ഓക്‌സിജനും വാക്‌സിനും നല്‍കൂ: ഉത്തരവാദിത്തം നിറവേറ്റാന്‍ സാധിക്കുന്നില്ലെങ്കില്‍ സര്‍ക്കാറിനെ പിരിച്ചുവിടൂ; പ്രധാനമന്ത്രിയോട് സീതാറാം യെച്ചൂരി

പാര്‍ലമെന്റ് കെട്ടിട നിര്‍മ്മാണം നിര്‍ത്തിവച്ച് ഓക്‌സിജനും വാക്‌സിനും നല്‍കൂ: ഉത്തരവാദിത്തം നിറവേറ്റാന്‍ സാധിക്കുന്നില്ലെങ്കില്‍ സര്‍ക്കാറിനെ പിരിച്ചുവിടൂ; പ്രധാനമന്ത്രിയോട് സീതാറാം യെച്ചൂരി

ന്യൂഡല്‍ഹി: ഓക്‌സിജനും സൗജന്യ വാക്സിനും ഉറപ്പുവരുത്തണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് കത്തെഴുതി സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. കോവിഡ് രണ്ടാം തരംഗം ഒരു സുനാമിയായി മാറുകയാണെന്ന് ...

വിമർശനങ്ങൾ കൊണ്ടു; പ്രധാനമന്ത്രിയുടെ ബംഗാളിലെ തെരഞ്ഞെടുപ്പ് റാലി റദ്ദാക്കി; കോവിഡ് അവലോകന യോഗത്തിൽ പങ്കെടുക്കും

വിമർശനങ്ങൾ കൊണ്ടു; പ്രധാനമന്ത്രിയുടെ ബംഗാളിലെ തെരഞ്ഞെടുപ്പ് റാലി റദ്ദാക്കി; കോവിഡ് അവലോകന യോഗത്തിൽ പങ്കെടുക്കും

ന്യൂഡൽഹി: നാനാഭ്ഗത്തുനിന്നും വിമർശനം ശക്തമായതോടെ ഒടുവിൽ പശ്ചിമബംഗാൾ തെരഞ്ഞെടുപ്പിൽ നിന്നും ശ്രദ്ധ തിരിച്ച് കോവിഡിൽ ശ്രദ്ധ കേന്ദ്രീകരിച്ച് പ്രധാനമന്ത്രി. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി നരേന്ദ്ര മോഡി നാളെ ...

prakash-raj_

നിങ്ങളെയോർത്ത് ലജ്ജിക്കുന്നു; ബിജെപി നേതാക്കൾക്ക് ജനങ്ങളുടെ ജീവൻ ഒന്നുമല്ല; ഡൽഹിയിലെ അവസ്ഥയിൽ കേന്ദ്രത്തിനെതിരെ പ്രകാശ് രാജ്

ന്യൂഡൽഹി: ഡൽഹിയിലെ ജനങ്ങൾ രോഗം ബാധിച്ച് ചികിത്സ പോലും ലഭിക്കാതെ കഷ്ടപ്പെടുമ്പോൾ ബംഗാൾ തെരഞ്ഞെടുപ്പിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന കേന്ദ്രത്തിന് എതിരെ ആഞ്ഞടിച്ച് പ്രകാശ് രാജ്. ഡൽഹിയിലെ മെഡിക്കൽ ...

pm-modi_

കോവിഡ് കുതിക്കുന്നു; മോഡിയുടെ പോർച്ചുഗൽ, ഫ്രാൻസ് യാത്രകൾ റദ്ദാക്കി

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പോർച്ചുഗൽ യാത്ര കോവിഡിന്റെ പശ്ചാത്തലത്തിൽ റദ്ദാക്കി. ഇന്ത്യയിൽ കോവിഡ് കേസുകൾ കുതിച്ചുയരുന്നതിനെ തുടർന്നാണ് കേന്ദ്രസർക്കാർ തീരുമാനം. പോർച്ചുഗലിൽ നടക്കേണ്ടിയിരുന്ന ഉച്ചകോടിക്കായി പ്രധാനമന്ത്രി ...

എന്തിനാണ് മാസ്‌ക്! ‘ഞാന്‍ സൂര്യന് താഴെയാണ് നില്‍ക്കുന്നത്, കൂടുതല്‍ വിയര്‍ക്കും തോറും കൊറോണ തൊടില്ല’; മോഡിയുടെ റാലിയില്‍ വിചിത്രവാദവുമായി മാസ്‌ക് ധരിക്കാതെ യുവാവ്

എന്തിനാണ് മാസ്‌ക്! ‘ഞാന്‍ സൂര്യന് താഴെയാണ് നില്‍ക്കുന്നത്, കൂടുതല്‍ വിയര്‍ക്കും തോറും കൊറോണ തൊടില്ല’; മോഡിയുടെ റാലിയില്‍ വിചിത്രവാദവുമായി മാസ്‌ക് ധരിക്കാതെ യുവാവ്

കൊല്‍ക്കത്ത: രാജ്യത്ത് കൊവിഡ് രണ്ടാംഘട്ട വ്യാപനം രൂക്ഷമായിരിക്കുകയാണ്. ഇതിനിടയിലും മാസ്‌ക് ധരിക്കാതെയും സാമൂഹിക അകലം പാലിക്കാതെയും നിയന്ത്രണങ്ങളെ നിസ്സാരമായി കാണുന്ന നിരവധി പേരുണ്ട്. മാസ്‌ക് ധരിക്കാത്തതിനും, സാമൂഹ്യം ...

modi

കുംഭമേള പ്രതീകാത്മകമായി നടത്തണം; ചടങ്ങുകൾ ചുരുക്കണം; ഒടുവിൽ കോവിഡ് പ്രോട്ടോക്കോൾ ലംഘനത്തിൽ മൗനം അവസാനിപ്പിച്ച് മോഡി

ന്യൂഡൽഹി: ലക്ഷക്കണക്കിന് പേർ പങ്കെടുക്കുന്ന കുംഭമേള കോവിഡ് ക്ലസ്റ്ററായിട്ടും മൗനം തുടർന്നിരുന്ന ബിജെപി സർക്കാർ ഒടുവിൽ മൗനം ഭഞ്ജിച്ചു. കുംഭമേള പ്രതീകാത്മകമായി നടത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി ...

2nd Covid wave | Bignewslive

ഒരു ലോക്ക് ഡൗണ്‍ കൂടി താങ്ങില്ല; കൊവിഡിന്റെ രണ്ടാം തരംഗം രാജ്യം നേരിടുന്നത് ഏറ്റവും വലിയ വെല്ലുവിളിയെന്ന് മോഡി

ന്യൂഡല്‍ഹി: കൊവിഡിന്റെ രണ്ടാം തരംഗം രാജ്യം നേരിടുന്നത് കനത്ത വെല്ലുവിളിയാണെന്ന് പ്രധാനമന്ത്പി നരേന്ദ്ര മോഡി. മുഖ്യമന്ത്രിമാരുമായി നടത്തിയ യോഗത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. അതേസമയം, ചില സംസ്ഥാനങ്ങളിലെ സാഹചര്യം ...

Page 29 of 110 1 28 29 30 110

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.