Tag: PM Modi

റാഫേല്‍ അഴിമതി; വരും ദിവസങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ കൂടുതല്‍ സമ്മര്‍ദ്ദത്തിലായേക്കും

ഫ്രാൻസിൽ നിന്ന് റാഫേൽ യുദ്ധവിമാനങ്ങൾ വാങ്ങാൻ ഇന്ത്യയിലെ ഇടനിലക്കാരന് 10 ലക്ഷം യൂറോ നൽകി; കേന്ദ്ര സർക്കാരിനെ വെട്ടിലാക്കി പുതിയ വെളിപ്പെടുത്തൽ

ന്യൂഡൽഹി: തുടക്കം മുതൽ മോഡി സർക്കാരിനെ പ്രതിരോധത്തിലാക്കിയ റാഫേൽ യുദ്ധവിമാന കരാറിനെ ചൊല്ലി പുതിയ വെളിപ്പെടുത്തൽ. ഫ്രഞ്ച് കമ്പനിയായ ഡസോയിൽ നിന്ന് റഫേൽ യുദ്ധ വിമാനങ്ങൾ വാങ്ങാനുള്ള ...

പ്രധാനമന്ത്രി നല്ല നടന്‍! കാപട്യം ജനങ്ങള്‍ക്ക് ബോധ്യപ്പെട്ടു; ശരണം വിളി ജനങ്ങളെ കബളിപ്പിക്കാന്‍: എകെ ആന്റണി

പ്രധാനമന്ത്രി നല്ല നടന്‍! കാപട്യം ജനങ്ങള്‍ക്ക് ബോധ്യപ്പെട്ടു; ശരണം വിളി ജനങ്ങളെ കബളിപ്പിക്കാന്‍: എകെ ആന്റണി

തിരുവനന്തപുരം: നല്ല നടനാണ് പ്രധാനമന്ത്രി. ശബരിമലയില്‍ ആചാരം സംരക്ഷിക്കാന്‍ നരേന്ദ്ര മോഡി ഒന്നും ചെയ്തില്ല. ശരണം വിളി ജനങ്ങളെ കബളിപ്പിക്കാനാണെന്നും എകെ ആന്റണി കുറ്റപ്പെടുത്തി. പ്രധാനമന്ത്രിയുടെ കാപട്യം ...

പാര്‍ട്ടി പ്രവര്‍ത്തകന്‍ കുഴഞ്ഞുവീണു; പ്രസംഗം നിര്‍ത്തി മെഡിക്കല്‍ സംഘത്തോട് സഹായത്തിന് നിര്‍ദേശിച്ച് പ്രധാനമന്ത്രി

പാര്‍ട്ടി പ്രവര്‍ത്തകന്‍ കുഴഞ്ഞുവീണു; പ്രസംഗം നിര്‍ത്തി മെഡിക്കല്‍ സംഘത്തോട് സഹായത്തിന് നിര്‍ദേശിച്ച് പ്രധാനമന്ത്രി

ഗുവാഹത്തി: പ്രചാരണ റാലിക്കിടെ പ്രസംഗം നിര്‍ത്തി കുഴഞ്ഞുവീണ പാര്‍ട്ടി പ്രവര്‍ത്തകനെ സഹായിക്കാന്‍ ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോഡി. അസമിലെ പ്രചാരണ റാലിക്കിടെയാണ് പാര്‍ട്ടി പ്രവര്‍ത്തകന്‍ നിര്‍ജലീകരണം മൂലം ...

‘യു ആര്‍ ഡൂയിങ് എ ഗ്രേറ്റ് ജോബ്..’! മടങ്ങാന്‍ നേരം തോളില്‍ തട്ടി അദ്ദേഹം പറഞ്ഞു; പ്രധാനമന്ത്രിയ്‌ക്കൊപ്പം വേദി പങ്കിട്ടതിനെ കുറിച്ച് കൃഷ്ണകുമാര്‍

‘യു ആര്‍ ഡൂയിങ് എ ഗ്രേറ്റ് ജോബ്..’! മടങ്ങാന്‍ നേരം തോളില്‍ തട്ടി അദ്ദേഹം പറഞ്ഞു; പ്രധാനമന്ത്രിയ്‌ക്കൊപ്പം വേദി പങ്കിട്ടതിനെ കുറിച്ച് കൃഷ്ണകുമാര്‍

തിരുവനന്തപുരം: തിരുവനന്തപുരത്തെ തെരഞ്ഞെടുപ്പ് റാലിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയ്‌ക്കൊപ്പം വേദി പങ്കിടാന്‍ ലഭിച്ച അവസരത്തെ കുറിച്ച് വിവരിച്ച് തിരുവനന്തപുരം സെന്‍ട്രല്‍ ബിജെപി സ്ഥാനാര്‍ത്ഥിയും നടനുമായ കൃഷ്ണകുമാര്‍. എന്നും ...

മര്യാദയ്ക്കാണെങ്കില്‍ വീട്ടിലെ ഭക്ഷണം കഴിച്ച് ജീവിക്കാം, അല്ലാത്തവര്‍ക്ക് സര്‍ക്കാര്‍ ചെലവില്‍ കഴിയാം: അഴിമതിക്കാര്‍ക്ക് മുന്നറിയിപ്പുമായി മുഖ്യമന്ത്രി

ഒരു സീറ്റ് പോലും ഉറപ്പിക്കാന്‍ പറ്റാത്ത ബിജെപി: ത്രിപുരയിലേതു പോലെ അട്ടിമറിയാണ് ലക്ഷ്യമെങ്കില്‍ സ്വപ്നം കാണാത്ത തിരിച്ചടി നല്‍കും; പിണറായി വിജയന്‍

തിരുവനന്തപുരം: കോന്നിയിലും കഴക്കൂട്ടത്തും എല്‍ഡിഎഫിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രിയ്ക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. കോന്നിയിലും കഴക്കൂട്ടത്തും ശബരിമല വിഷയം ആളിക്കത്തിച്ചായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പ്രസംഗം. അതേസമയം ...

‘പോലീസ് ലാത്തി പ്രയോഗിച്ചത് ‘പ്‌ളാന്‍ സി’ പാസ്സാക്കാന്‍ വന്നവരോടാണ്, കൂടുതലറിയാന്‍ ”എടപ്പാള്‍ ഓട്ടം ” സെര്‍ച്ച് ചെയ്താല്‍ മതി’; പ്രധാനമന്ത്രിയോട് സന്ദീപാനന്ദഗിരി

‘പോലീസ് ലാത്തി പ്രയോഗിച്ചത് ‘പ്‌ളാന്‍ സി’ പാസ്സാക്കാന്‍ വന്നവരോടാണ്, കൂടുതലറിയാന്‍ ”എടപ്പാള്‍ ഓട്ടം ” സെര്‍ച്ച് ചെയ്താല്‍ മതി’; പ്രധാനമന്ത്രിയോട് സന്ദീപാനന്ദഗിരി

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി നടത്തിയ പരാമര്‍ശത്തില്‍ വിയോജിപ്പ് വ്യക്തമാക്കി സ്വാമി സന്ദീപാനന്ദഗിരി. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് സന്ദീപാനന്ദഗിരി പ്രധാനമന്ത്രിയുടെ ...

വികസന ബദലായി കേരളം കാണുന്നത് ബിജെപിയെ:  യുഡിഎഫും എല്‍ഡിഎഫും പരസ്പരം ലയിക്കണം; മോഡി കഴക്കൂട്ടത്ത്

വികസന ബദലായി കേരളം കാണുന്നത് ബിജെപിയെ: യുഡിഎഫും എല്‍ഡിഎഫും പരസ്പരം ലയിക്കണം; മോഡി കഴക്കൂട്ടത്ത്

തിരുവനന്തപുരം: കഴക്കൂട്ടത്തെ തെരഞ്ഞെടുപ്പ് റാലിയില്‍ എല്‍ഡിഎഫിനെയും യുഡിഎഫിനെയും കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി. സാമൂഹ്യ നവോത്ഥാനത്തിന്റെ നഗരമാണ് തിരുവനന്തപുരമെന്ന് ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി പദ്മനാഭസ്വാമി, ആറ്റുകാല്‍, വെള്ളായണി, ആഴിമല ...

pm modi

പ്രധാനമന്ത്രിയുടെ പ്രചാരണ പരിപാടികൾക്ക് സംസ്ഥാന സർക്കാർ മനഃപൂർവ്വം അനുമതി നിഷേധിച്ചു; ഹെലിപാഡ് ഉണ്ടാക്കാൻ പണം ചോദിച്ചു: ആരോപണങ്ങളുമായി ബിജെപി

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോഡി എൻഡിഎയ്ക്കായി തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി എത്തുന്ന പരിപാടികൾക്ക് സംസ്ഥാന സർക്കാർ മനഃപൂർവം അനുമതി നിഷേധിച്ചതായി ബിജെപി. കോന്നിയിൽ പ്രധാനമന്ത്രിക്ക് ഹെലികോപ്റ്ററിൽ വന്നിറങ്ങാനുള്ള ഹെലിപാഡ് ...

മോഡി മടങ്ങിയതിന് പിന്നാലെ കലാപഭൂമിയായി ബംഗ്ലാദേശ്; ക്ഷേത്രവും ട്രെയിനും അക്രമിച്ച് പ്രക്ഷോഭകർ; നിരവധി മരണം

മോഡി മടങ്ങിയതിന് പിന്നാലെ കലാപഭൂമിയായി ബംഗ്ലാദേശ്; ക്ഷേത്രവും ട്രെയിനും അക്രമിച്ച് പ്രക്ഷോഭകർ; നിരവധി മരണം

ധാക്ക: ബംഗ്ലാദേശിന്റെ 50ാ സ്വാതന്ത്ര്യദിന ആഘോഷത്തോട് അനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി എത്തിയതിന് പിന്നാലെ ബംഗ്ലാദേശിൽ വ്യാപക അക്രമം. തീവ്രമുസ്ലിം സംഘടനകളിൽ ഉൾപ്പെട്ട നൂറുകണക്കിന് ആളുകൾ ഹിന്ദുമത ...

pm modi and farmers

കർഷകരുടെ അക്കൗണ്ടിലേക്ക് നൽകിയ പിഎം കിസാൻ പദ്ധതിയുടെ 6000 രൂപ തിരിച്ചുപിടിച്ചേക്കും; 15 ദിവസത്തിനകം തിരിച്ചടയ്ക്കാൻ കോട്ടയത്തെ കർഷകർക്ക് നോട്ടീസ്

ന്യൂഡൽഹിL പ്രധാനമന്ത്രി നരേന്ദ്രമോഡി വിഭാവനം ചെയ്ത 'പിഎം കിസാൻ' പദ്ധതി പ്രകാരം കർഷകർക്ക് നൽകിയ 6000 രൂപ തിരിച്ചുവാങ്ങുന്നു. രാജ്യത്തെ കർഷകരുടെ അക്കൗണ്ടുകളിലേക്ക് നൽകിയ തുക തിരിച്ചുപിടിക്കാൻ ...

Page 30 of 110 1 29 30 31 110

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.