‘എന്നെ കുറിച്ച് ഒരു കുറ്റവും പറയാനില്ലാത്തവരാണ് എന്റെ അമ്മയെ രാഷ്ട്രീയത്തിലേക്ക് വലിച്ചിഴയ്ക്കുന്നത്’; രാജ് ബബ്ബറിന് മറുപടിയുമായി മോഡി
മധ്യപ്രദേശ്: രൂപയുടെ മൂല്യത്തെ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ അമ്മയുടെ പ്രായവുമായി താരതമ്യം ചെയ്ത യുപി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാജ് ബബ്ബറിന് മറുപടിയുമായി മോഡി. ''എന്നെക്കുറിച്ച് ഒരു കുറ്റവും ...