കാനഡയില്‍ പരിശീലനപ്പറക്കലിനിടെ ചെറുവിമാനങ്ങള്‍ കൂട്ടിയിടിച്ചു; മലയാളി പൈലറ്റിന് ദാരുണാന്ത്യം
കൊച്ചി: കാനഡയില്‍ ചെറുവിമാനങ്ങള്‍ കൂട്ടിയിടിച്ച് രണ്ട് മരണം. കൊച്ചി തൃപ്പൂണിത്തുറ സ്വദേശി ശ്രീഹരി സുകേഷ് (23) കാനഡ സ്വദേശി സാവന്ന മേ റോയ്സും ആണ് മരിച്ചത്. പരിശീലനപ്പറക്കലിനിടെയാണ് ...