Tag: pinarayi vijayan

pinarayi_1

രണ്ടാം പിണറായി സർക്കാർ മേയ് 20ന് സത്യപ്രതിജ്ഞ ചെയ്യും; മന്ത്രിമാരും വകുപ്പുകളും അന്തിമ തീരുമാനം ഉടൻ

തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ സത്യപ്രതിജ്ഞ ഈ മാസം 20ന് നടക്കുമെന്ന് മാധ്യമറിപ്പോർട്ട്. ഇന്ന് നടന്ന സിപിഎം-സിപിഐ ഉഭയകക്ഷി ചർച്ചയിലാണ് ഇതുസംബന്ധിച്ച തീരുമാനം ഉണ്ടായത്. വൈകിട്ട് അഞ്ചിന് ...

പ്രധാനമന്ത്രിയ്ക്ക് മുഖ്യമന്ത്രിയുടെ കത്ത് : കൂടുതല്‍ ഓക്‌സിജനും വാക്‌സീനും അനുവദിക്കണം

പ്രധാനമന്ത്രിയ്ക്ക് മുഖ്യമന്ത്രിയുടെ കത്ത് : കൂടുതല്‍ ഓക്‌സിജനും വാക്‌സീനും അനുവദിക്കണം

തിരുവനന്തപുരം : കൂടുതല്‍ ഓക്‌സിജനും വാക്‌സീനും അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രിയ്ക്ക് കത്തയച്ചു. സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ മെഡിക്കല്‍ ഓക്‌സിജന്റെ ആവശ്യകത ...

pinarayi and ck padmanabhan

തുടർഭരണം ജനങ്ങളുടെ സ്വപ്നം; പിണറായിയോടുള്ള ജനങ്ങളുടെ താൽപര്യമാണ് തെരഞ്ഞെടുപ്പിൽ കണ്ടത്; മുഖ്യമന്ത്രിയെ പുകഴ്ത്തിയും ബിജെപിയെ വിമർശിച്ചും സികെ പത്മനാഭൻ

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് ഉണ്ടായ വൻവിജയത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെ അഭിനന്ദിച്ച് മുതിർന്ന ബിജെപി നേതാവ് സികെ പത്മനാഭൻ. പിണറായി വിജയനോടുള്ള ജനങ്ങളുടെ താത്പര്യമാണ് തെരഞ്ഞെടുപ്പിൽ ...

pinarayi_1

ആഘോഷങ്ങളില്ലാതെ ലളിതമാകും സത്യപ്രതിജ്ഞാ ചടങ്ങ്; രാജ്ഭവനിൽ ഒറ്റഘട്ടമായി മന്ത്രിമാർ ചുമതലയേൽക്കും

തിരുവനന്തപുരം: കോവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തിൽ രണ്ടാം പിണറായി വിജയൻ സർക്കാർ രാജ്ഭവനിലെ ലളിതമായ ചടങ്ങിൽ വെച്ച് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിമാരും ഒരുമിച്ച് സത്യപ്രതിജ്ഞ ...

pinarayi

വോട്ടെണ്ണുന്നത് വരെ യുഡിഎഫിന് ഉണ്ടായിരുന്ന ആത്മവിശ്വാസത്തിന് കാരണം വോട്ട് കച്ചവടം; പത്തോളം മണ്ഡലത്തിൽ യുഡിഎഫ് ബിജെപി വോട്ടുകൾ വാങ്ങി ജയിച്ചു: പിണറായി

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് യുഡിഎഫ്-ബിജെപി വോട്ടുകച്ചവടം നടന്നെന്ന് ആരോപിച്ച് പിണറായി വിജയൻ. വോട്ടെണ്ണുന്ന ദിവസം വരെ യുഡിഎഫിനുണ്ടായിരുന്ന ആത്മവിശ്വാസത്തിന് പിന്നിൽ ഈ കച്ചടവമായിരുന്നുവെന്നും പിണറായി വ്യക്തമാക്കി. ...

kummanam

വർഷം മുമ്പ് തുറന്ന ബിജെപിയുടെ അക്കൗണ്ട് പൂട്ടിക്കുമെന്ന് പറഞ്ഞു; പിണറായി അത് പൂട്ടിച്ചു!

തിരുവനന്തപുരം: കേരളത്തിൽ ബിജെപി തുറന്ന ഏക അക്കൗണ്ട് വൃത്തിയായി പൂട്ടിക്കുമെന്ന് പറഞ്ഞത് അക്ഷരാർത്ഥത്തിൽ പാലിച്ച് പിണറായി വിജയനും എൽഡിഎഫും. നേമത്ത് ബിജെപിയുടെ അക്കൗണ്ട് ക്ലോസ് ചെയ്യുമെന്ന് മുഖ്യമന്ത്രി ...

Pinarayi Vijayan | Bignewslive

പിണറായിയില്‍ നിന്ന് വളര്‍ന്ന്, പിണറായിയില്‍ നിന്ന് വന്ന് കേരളത്തില്‍ പുതു ചരിത്രം രചിച്ച് പിണറായി വിജയന്‍; ഇത് മലയാളികളുടെ പ്രിയ ക്യാപ്റ്റന്‍

നാല്‍പത് വര്‍ഷത്തെ കേരളത്തിന്റെ ചരിത്രം മാറ്റിയെഴുതി പിണറായി വിജയന്‍ കേരളത്തിന്റെ ക്യാപ്റ്റനാവുകയാണ്. എല്‍ഡിഎഫിന് തുടര്‍ഭരണം എന്നത് മാത്രമല്ല 2016 ലെ തെരഞ്ഞെടുപ്പില്‍ അധികാരത്തിലേറുമ്പോള്‍ ഉണ്ടായിരുന്ന സീറ്റുകളില്‍ വന്‍ ...

pinarayi_1

കേരളം ചുവന്നു; ഇനിയും ക്യാപ്റ്റൻ നയിക്കും; ഉറപ്പാണ് എൽഡിഎഫ് എന്ന് പറഞ്ഞത് ഉറപ്പായതുകൊണ്ടു തന്നെയെന്ന് ജനങ്ങൾ

തിരുവനന്തപുരം: തുടർഭരണം ഉറപ്പാക്കി കേരളത്തിൽ എൽഡിഎഫ് കുതിക്കുമ്പോൾ 'ഉറപ്പാണ് എൽഡിഎഫ്' എന്ന തെരഞ്ഞെടുപ്പ് മദ്രാവാക്യവും തിളങ്ങുകയാണ്. ക്യാപ്റ്റൻ നയിക്കുമെന്ന് പറഞ്ഞ ഓരോ എൽഡിഎഫ് അണിയും അത് ജനഹിതം ...

കേരളം തുടര്‍ഭരണത്തിലേക്ക്; എല്‍ഡിഎഫ് 10 ജില്ലകളില്‍ മുന്നില്‍

കേരളം തുടര്‍ഭരണത്തിലേക്ക്; എല്‍ഡിഎഫ് 10 ജില്ലകളില്‍ മുന്നില്‍

കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ ആദ്യ 2 മണ്ണിക്കൂർ പിന്നിട്ടപ്പോൾ എൽഡിഎഫിന് വ്യക്തമായ മുന്നേറ്റം. ആകെയുള്ള 140 മണ്ഡലങ്ങളിൽ 91 സീറ്റിലും എൽഡിഎഫ് മുന്നിലാണ്. യുഡിഎഫ് 47 ...

Cm Pinarayi Vijayan | Bignewslive

കുതിച്ചുകയറി പിണറായി വിജയന്‍; ധര്‍മ്മടത്ത് 400 ലധികം വോട്ടുകള്‍ക്ക് മുന്നില്‍

കേരളാ നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ ആരംഭിച്ചു തപാല്‍ വോട്ടുകളാണ് ആദ്യം എണ്ണുന്നത്. മുഖ്യമന്ത്രി പിണറായി വിജയനാണ് മുന്നില്‍ നില്‍ക്കുന്നത്. പോസ്റ്റല്‍ വോട്ടുകള്‍ എണ്ണുമ്പോള്‍ ധര്‍മ്മടത്ത് പിണറായി വിജയന്‍ ...

Page 5 of 75 1 4 5 6 75

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.