ഇരുട്ടുമുറിയിലേക്ക് മാറ്റി; കുളിപ്പിക്കുകയോ വസ്ത്രങ്ങൾ മാറ്റുകയോ ശരിയായി ഭക്ഷണം നൽകുകയോ ചെയ്യുന്നില്ല; മാർക്രിസോസ്റ്റം ആശുപത്രിയിൽ അനുഭവിക്കുന്നത് ക്രൂരതയെന്ന് ഡ്രൈവർ
പത്തനംതിട്ട: ജനകീയനായ മാർത്തോമ സഭയിലെ വലിയ മെത്രാപ്പോലീത്ത ഡോ.ഫിലിേപ്പാസ് മാർ ക്രിസോസ്റ്റം ആശുപത്രിയിൽ ആരാലും കരുണ കാണിക്കാനില്ലാതെ ദുരിതത്തിലാണെന്ന് ഡ്രൈവറുടെ ആരോപണം. 102 വയസ്സ് പിന്നിടുന്ന മെത്രാപ്പോലീത്ത ...