രണ്ടിടത്തായി കെഎസ്ആര്‍ടിസി ബസും ബൈക്കും കൂട്ടിയിടിച്ച് അപകടം, രണ്ട് മരണം
പാലക്കാട്; കെഎസ്ആര്‍ടിസി ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ചു. പാലക്കാട് മലമ്പുഴയിലാണ് അപകടം. മലമ്പുഴ അയ്യപ്പന്‍പൊറ്റ സ്വദേശി കുര്യാക്കോസ് കുര്യന്‍ ആണ് മരിച്ചത്. അമ്പത്തിനാല് വയസ്സായിരുന്നു. ...









