ഏറെ നാളായി ഒരുമിച്ച് താമസം, 17കാരി പ്രസവിച്ചു, 21കാരൻ അറസ്റ്റിൽ
പത്തനംതിട്ട: പ്രായപൂർത്തിയാവാത്ത പെൺകുട്ടി അമ്മയായതിനെത്തുടര്‍ന്ന് ഒപ്പം താമസിച്ചിരുന്ന 21 കാരന്‍ അറസ്റ്റില്‍. പത്തനംതിട്ട ജില്ലയിലെ അടൂര്‍ ഏനാത്താണ് സംഭവം. ആദിത്യൻ എന്ന യുവാവിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ...










