Tag: pathanamthitta

accident|bignewslive

ശബരിമല തീര്‍ഥാടകരുടെ ബസും കാറും കൂട്ടിയിടിച്ചു, നവദമ്പതികളുള്‍പ്പെടെ ഒരു കുടുംബത്തിലെ നാലുപേര്‍ക്ക് ദാരുണാന്ത്യം

പത്തനംതിട്ട: ശബരിമല തീര്‍ഥാടകരുടെ ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരു കുടുംബത്തിലെ നാലുപേര്‍ക്ക് ദാരുണാന്ത്യം. പത്തനംതിട്ടയിലാണ് നടുക്കുന്ന സംഭവം. മല്ലശേരി സ്വദേശികളായ മത്തായി ഈപ്പന്‍, അനു, നിഖില്‍, ...

നഴ്‌സിങ് വിദ്യാര്‍ഥിനിയുടെ മരണം; പ്രതികളായ മൂന്ന് വിദ്യാര്‍ഥിനികൾക്കെതിരെ നടപടി, പ്രിന്‍സിപ്പലിനെതിരെ നടപടി

നഴ്‌സിങ് വിദ്യാര്‍ഥിനിയുടെ മരണം; പ്രതികളായ മൂന്ന് വിദ്യാര്‍ഥിനികൾക്കെതിരെ നടപടി, പ്രിന്‍സിപ്പലിനെതിരെ നടപടി

പത്തനംതിട്ട: നഴ്‌സിങ് വിദ്യാര്‍ഥിനി അമ്മുവിന്റെ മരണത്തില്‍ നടപടി. കേസില്‍ പ്രതികളായ മൂന്ന് വിദ്യാര്‍ഥിനികളെ കോളജില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. ചുട്ടിപ്പാറ നഴ്‌സിങ് കോളജ് പ്രിന്‍സിപ്പല്‍ അബ്ദുല്‍ സലാമിനെ ...

baby | bignewslive

ഏറെ നാളായി ഒരുമിച്ച് താമസം, 17കാരി പ്രസവിച്ചു, 21കാരൻ അറസ്റ്റിൽ

പത്തനംതിട്ട: പ്രായപൂർത്തിയാവാത്ത പെൺകുട്ടി അമ്മയായതിനെത്തുടര്‍ന്ന് ഒപ്പം താമസിച്ചിരുന്ന 21 കാരന്‍ അറസ്റ്റില്‍. പത്തനംതിട്ട ജില്ലയിലെ അടൂര്‍ ഏനാത്താണ് സംഭവം. ആദിത്യൻ എന്ന യുവാവിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ...

കാര്‍ നിയന്ത്രണം തെറ്റി ഡിവൈഡറില്‍ ഇടിച്ച് അപകടം: രണ്ട് പേര്‍ക്ക് ദാരുണാന്ത്യം, ഒരാള്‍ക്ക് ഗുരുതര പരിക്ക്

കാര്‍ നിയന്ത്രണം തെറ്റി ഡിവൈഡറില്‍ ഇടിച്ച് അപകടം: രണ്ട് പേര്‍ക്ക് ദാരുണാന്ത്യം, ഒരാള്‍ക്ക് ഗുരുതര പരിക്ക്

പത്തനംതിട്ട: പത്തനംതിട്ടയില്‍ ഉണ്ടായ വാഹനാപകടത്തില്‍ രണ്ട് പേര്‍ക്ക് ദാരുണാന്ത്യം. കാര്‍ നിയന്ത്രണം തെറ്റി ഡിവൈഡറില്‍ ഇടിച്ച് മറിഞ്ഞാണ് അപകടം ഉണ്ടായത്. പത്തനംതിട്ട കൂടല്‍ ഇഞ്ചപ്പാറയിലാണ് അപകടം ഉണ്ടായത്. ...

death|bignewslive

നെഞ്ചുവേദന, ശബരിമല ഡ്യൂട്ടിക്കെത്തിയ പോലീസുദ്യോഗസ്ഥന്‍ കുഴഞ്ഞുവീണ് മരിച്ചു

പത്തനംതിട്ട: പൊലീസുകാരന്‍ കുഴഞ്ഞുവീണ് മരിച്ചു. പത്തനംതിട്ടയിലാണ് സംഭവം. തണ്ണിത്തോട് പൊലീസ് സ്റ്റേഷനിലെ സിപിഒ അമല്‍ ജോസാണ് മരിച്ചത്. ഇരുപത്തിയെട്ട് വയസ്സായിരുന്നു. ശബരിമല ഡ്യൂട്ടിക്ക് എത്തിയതായിരുന്നു അമല്‍ ജോസ്. ...

accident|bignewslive

അമിത വേഗത്തിലെത്തിയ കാര്‍ മതിലും തകര്‍ത്ത് വീട്ടുമുറ്റത്തേക്ക്, തകര്‍ത്തത് ഒരാഴ്ച മുമ്പ് വാങ്ങിയ പുത്തന്‍ കാറിനെ, പിന്നാലെ തീപിടുത്തം

ചെങ്ങന്നൂര്‍: അമിത വേഗത്തിലെത്തിയ കാറിടിച്ച് വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട പുത്തന്‍ കാര്‍ തകര്‍ന്നു. പത്തനംതിട്ടയിലാണ് സംഭവം. വനവാതുക്കര കരമനച്ചേരില്‍ മണിക്കുട്ടന്റെ വീട്ടുമുറ്റത്ത് പാര്‍ക്കുചെയ്തിരുന്ന കാറിലാണ് ഇടിച്ചുകയറിയത്. തിരുവോണ ദിനത്തിലായിരുന്നു ...

bird flu|bignewslive

പക്ഷിപ്പനി വ്യാപനം തടയും, നാലുജില്ലകളില്‍ കര്‍ശന നിയന്ത്രണം

ആലപ്പുഴ: നാലു ജില്ലകളില്‍ നാലു മാസം വളര്‍ത്തുപക്ഷികളുടെ കടത്തലും വിരിയിക്കലും നിരോധിച്ച് സര്‍ക്കാര്‍ ഉത്തരവിറങ്ങി. പക്ഷിപ്പനി വ്യാപനം തടയാനാണ് നടപടി. ആലപ്പുഴ, കോട്ടയം, പത്തനംതിട്ട, എറണാകുളം ജില്ലകളിലാണ് ...

pocso case|bignewslive

വിവാഹവാഗ്ദാനം നല്‍കി അടുത്തു, പതിവായി രാത്രിയില്‍ വീട്ടിലെത്തി 14കാരിയെ പീഡിപ്പിച്ചു, 32കാരന് 60 വര്‍ഷം കഠിന തടവ് ശിക്ഷ

പത്തനംതിട്ട : പ്രണയം നടിച്ച് 14കാരിയെ പീഡിപ്പിച്ച കേസില്‍ 32കാരന് 60 വര്‍ഷം കഠിന തടവും നാലര ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. തോട്ടപ്പുഴശ്ശേരി ...

death |bignewslive

കുടുംബപ്രശ്‌നം; പമ്പയാറ്റില്‍ ചാടിയ നഴ്‌സിന്റെ മൃതദേഹം കണ്ടെത്തി

മാന്നാര്‍: പമ്പയാറ്റില്‍ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി. കുരട്ടിക്കാട് പനങ്ങാട്ട് രാധാകൃഷ്ണന്റെയും ഉഷയുടെയും മകള്‍ ചിത്രാ കൃഷ്ണന്‍ (34)ന്റെ മൃതദേഹമാണ് കഴിഞ്ഞ തിങ്കളാഴ്ചയാണ് പരുമല പന്നായി പാലത്തില്‍ ...

ഇടുക്കിയിൽ യുവാക്കൾക്ക് എതിരെ കള്ളക്കേസെടുത്തു; സ്ഥലത്തില്ലാത്ത യുവാവ് വാഹനമിടിപ്പിച്ചെന്ന് കള്ളപ്പരാതി; എസ്‌ഐയ്ക്കും സിപിഒയ്ക്കും സ്ഥലംമാറ്റം

ആവേശം മോഡലിൽ വടിവാൾ കൊണ്ട് പിറന്നാൾ കേക്ക് മുറിച്ചു; റീൽസ് വൈറലായി; പത്തനംതിട്ടയിൽ യുവാക്കളെ താക്കീത് ചെയ്ത് പോലീസ്

ഇലവുംതിട്ട: ആവേശം സിനിമാ മോഡലിൽ പിറന്നാൾ ആഘോഷിച്ച് റീൽസ് പങ്കുവെച്ച യുവാക്കളെ വിളിച്ചുവരുത്തി പോലീസ് താക്കീത് നൽകി വിട്ടയച്ചു. പത്തനംതിട്ടയിലാണ് സംഭവം. തടികൊണ്ട് വടിവാൾ മാതൃക ഉണ്ടാക്കി ...

Page 3 of 27 1 2 3 4 27

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.