ജനിതക മാറ്റം വന്ന കൊറോണ വൈറസിന്റെ വ്യാപനം; യുകെയില്‍ നിന്നെത്തുന്ന വൈറസ് ബാധിതര്‍ക്ക് പ്രത്യേക ഐസൊലേഷന്‍, പുതിയ മാര്‍ഗനിര്‍ദേശം പുറത്തിറക്കി ആരോഗ്യമന്ത്രാലയം
ന്യൂഡല്‍ഹി: ജനിതക മാറ്റം വന്ന കൊറോണ വൈറസ് വ്യാപനം റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ യുകെയില്‍ നിന്നെത്തുന്ന യാത്രക്കാര്‍ക്ക് ആര്‍ടിപിസിആര്‍ ടെസ്റ്റും കൊവിഡ് പോസിറ്റീവ് ആകുന്നവര്‍ക്ക് പ്രത്യേക ഐസൊലേഷനും ...