38 കോടിയുടെ കുടിശ്ശിക: 60 വര്‍ഷത്തെ പാരമ്പര്യമുള്ള പാര്‍ത്ഥാസ് ജപ്തി ചെയ്തു
കൊച്ചി: കൊച്ചിയിലെ പതിറ്റാണ്ടുകളുടെ പാരമ്പര്യമുള്ള പ്രമുഖ വസ്ത്ര വ്യാപാര സ്ഥാപനമായ പാര്‍ത്ഥാസ് കെട്ടിടം ജപ്തി ചെയ്തു. 37.69 കോടി രൂപയുടെ കുടിശ്ശിക തിരിച്ചടയ്ക്കാത്തതിനാലാണ് നടപടി. 28,000 സ്ക്വയര്‍ഫീറ്റില്‍ ...