ദീപാവലിയോടനുബന്ധിച്ച് അഞ്ച് ദിവസം ഞാന്‍ കാട്ടിലേക്ക് പോകുമായിരുന്നു! ഹിമാലയത്തില്‍ നിന്ന് തിരിച്ചെത്തിയ ശേഷമുള്ള കഥ പങ്കുവെച്ച് മോഡിയുടെ അഭിമുഖം
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി 'ഹ്യൂമന്‍സ് ഓഫ് ബോംബെ' പേജ് നടത്തിയ അഭിമുഖത്തിന്റെ മൂന്നാമത്തെ ഭാഗം പുറത്തുവന്നു. കൗമാര കാലത്ത് നടത്തിയ ഹിമാലയന്‍ യാത്രയെ കുറിച്ചും സത്യാന്വേഷിയായി ...