നഷ്ടപ്പെടലിന്റെ വേദന അറിയുന്നു; കാണാതെപോയ തത്തയ്ക്കു പകരം ലഭിച്ച തത്തയെ സ്വന്തമാക്കാതെ, ഉടമസ്ഥനെ കണ്ടുപിടിച്ച് തിരികെ നല്‍കി മലയാളി കുടുംബം
അബുദാബി: കാണാതെപോയ തത്തയ്ക്കു പകരം ലഭിച്ച തത്തയെ സ്വന്തമാക്കാതെ, ഉടമസ്ഥനെ കണ്ടുപിടിച്ച് തിരികെ നല്‍കി അബുദാബിയിലെ മലയാളി കുടുംബം. തൃശൂര്‍ ചിറമനങ്ങാട് സ്വദേശി സൈനബ യൂസഫിനാണ് നഷ്ടപ്പെട്ട ...


