ചെണ്ടമേളം കേട്ടപ്പോള്‍ പിന്നൊന്നും നോക്കിയില്ല, അങ്ങ് തുള്ളിച്ചാടി! മതിമറന്ന് പൂരം ആഘോഷിച്ച് മനംകവര്‍ന്ന ആ വൈറല്‍ പെണ്‍കുട്ടി ഇതാ
ആലപ്പുഴ: പൂരപ്പറമ്പിലെ മേളപ്പെരുക്കത്തിനൊപ്പം തുള്ളിച്ചാടി പൂരത്തിന്റെ എല്ലാ ആവേശവും ആവാഹിച്ച ആ പെണ്‍കുട്ടിയെ തേടുകയായിരുന്നു ദിവസങ്ങളായി സൈബര്‍ലോകം. രണ്ട് ദിവസത്തെ അന്വേഷത്തിനൊടുവില്‍ ഏഷ്യാനെറ്റ് ന്യൂസ് ടീം അവളെ ...