പാറമേക്കാവ് രാജേന്ദ്രന് ചരിഞ്ഞു; കണ്ണീരോടെ ആനപ്രേമികള്‍
തൃശ്ശൂര്‍: ആനപ്രേമികളെ ഒന്നടങ്കം കണ്ണീരിലാഴ്ത്തി പാറമേക്കാവ് രാജേന്ദ്രന് ചരിഞ്ഞു. പാറമേക്കാവ് ക്ഷേത്രത്തില്‍ ആദ്യമായി നടക്കിരുത്തിയ പാറമേക്കാവ് ദേവസ്വത്തിന്റെ ആനയാണ് രാജേന്ദ്രന്. ഇന്ന് പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് ചരിഞ്ഞത്. ...