തൃണമൂല്‍ സ്ഥാപക നേതാവ് പങ്കജ് ബന്ദോപധ്യായ അന്തരിച്ചു
കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാപക നേതാവ് പങ്കജ് ബന്ദോപധ്യായ അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് കൊല്‍ക്കത്തയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. പശ്ചിമബംഗാള്‍ മുന്‍ പ്രതിപക്ഷ നേതാവായിരുന്ന അദ്ദേഹം 1960 ...