വീടിന്റെ മേല്‍ക്കൂര തകര്‍ന്ന് വീണ് അപകടം: മൂന്ന് കുട്ടികളും അച്ഛനും അമ്മയും മരിച്ചു
ലുധിയാന: പഞ്ചാബിലെ താണ് തരണില്‍ വീടിന്റെ മേല്‍ക്കൂര തകര്‍ന്ന് ഒരു കുടുംബത്തിലെ അഞ്ച് പേര് മരിച്ചു. ശനിയാഴ്ച പുലര്‍ച്ചെ 4.30 ഓടെയാണ് സംഭവം. ഉറങ്ങിക്കിടക്കുകയായിരുന്നവരുടെ മേല്‍ മേല്‍ക്കൂര ...