ലോക്ഡൗണ്‍ കാലത്ത് നോണ്‍വെജ് സഹിതം ഭക്ഷണം നല്കി; പാമ്പാടി സ്റ്റേഷനെയും പോലീസുകാരെയും വിട്ടുപിരിയാതെ കൊറോണി, പരിശോധനയ്ക്ക് ഒപ്പം കൂടും
പാമ്പാടി: ലോക്ഡൗണ്‍ കാലത്ത് ഭക്ഷണമില്ലാതെ അലഞ്ഞുതിരിഞ്ഞു നടന്ന നായയ്ക്ക് നോണ്‍ വെജ് സഹിതം ഭക്ഷണം നല്കിയ പോലീസുകാരെ വിട്ടുപിരിയാതെ പാമ്പാടി പോലീസ് സ്റ്റേഷനില്‍ തമ്പടിച്ച് കൊറോണി എന്ന ...