‘കേരളത്തിന്റെ നവോത്ഥാന ചരിത്രം പറയാതെ വിട്ട ഒരു പ്രതിനായകന്റെ കഥ’; ടോവിനോ ഇനി ‘പള്ളി ചട്ടമ്പി’
നടന് ടോവിനോ തോമസ് തന്റെ പുതിയ സിനിമ അനൗണ്‍സ് ചെയ്തു. ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന 'പള്ളിച്ചട്ടമ്പി'യാകും തന്റെ അടുത്ത പടമെന്ന് ടോവിനോ വ്യക്തമാക്കി. ഫേസ്ബുക്ക് ...