Tag: palarivattom over bridge

ആസൂത്രണത്തിൽ ഡിസിസി നേതാക്കൾ നേരിട്ട് പങ്കെടുത്തു; സമാധാനം പ്രസംഗിക്കുന്ന കോൺഗ്രസ് എന്തുകൊണ്ട് ഇവരെ പുറത്താക്കുന്നില്ല: എഎ റഹീം

അഴിമതിക്കെതിരെ മുല്ലപ്പള്ളി വികെ ഇബ്രാഹിം കുഞ്ഞിനെ പ്രചാരണ പരിപാടികളിലെ ബ്രാൻഡ് അംബാസിഡർ ആക്കണം; പരിഹാസവുമായി എഎ റഹീം

കൊച്ചി: പാലാരിവട്ടം മേൽപ്പാലം അഴിമതി കേസിൽ അഞ്ചാം പ്രതിയായ മുൻപൊതുമരാമത്ത് വകുപ്പ് മന്ത്രിയും മുസ്ലിം ലീഗ് എംഎൽഎയുമായ വികെ ഇബ്രാഹിംകുഞ്ഞിനെ അറസ്റ്റ് ചെയ്തത് യുഡിഎഫിന് വൻതിരിച്ചടിയാവുന്നു. അഴിമതിക്ക് ...

വികെ ഇബ്രാഹിംകുഞ്ഞ് പ്രതിയോ? വിജിലൻസ് അടുത്തയാഴ്ച ചോദ്യം ചെയ്യും

പാലാരിവട്ടം അഴിമതി കേസ്: കോടതി അനുമതി നൽകി; ഇബ്രാഹിംകുഞ്ഞിന്റെ ആലുവയിലെ വീട്ടിൽ റെയ്ഡ്

ആലുവ: പാലാരിവട്ടം മേൽപ്പാലത്തിലെ അഴിമതിയുമായി ബന്ധപ്പെട്ട വിവരങ്ങൾ ശേഖരിക്കാൻ വിജിലൻസ് മുൻ പൊതുമരാമത്ത് മന്ത്രി ഇബ്രാഹിം കുഞ്ഞിന്റെ ആലുവയിലെ വീട്ടിൽ റെയ്ഡ് നടത്തുന്നു. മൂവാറ്റുപുഴ കോടതിയുടെ അനുമതിയോടെയാണ് ...

ഇനി ഈ നിർമ്മാണം കേരളത്തിൽ വേണ്ടെന്ന് സർക്കാർ; പാലാരിവട്ടം പാലം പുതുക്കി പണിയുക നിർമ്മാതാക്കളുടെ ചെലവിൽ; വിലക്കും ഏർപ്പെടുത്തി

കോൺക്രീറ്റിൽ വിള്ളൽ ഉള്ളതുകൊണ്ട് മാത്രം പാലാരിവട്ടം മേൽപ്പാലം പൊളിക്കാനാകില്ല: ഡൽഹി ഐഐടി പ്രൊഫസർ

കൊച്ചി: പാലാരിവട്ടം മേൽപ്പാലത്തിലെ കോൺക്രീറ്റിൽ വിള്ളൽ കണ്ടെത്തിയത് മേൽപ്പാലം പൊളിക്കുന്നതിന് മതിയായ കാരണമല്ലെന്ന് ഡൽഹി ഐഐടി അസിസ്റ്റന്റ് പ്രൊഫസറും കോൺക്രീറ്റ് വിദഗ്ധനുമായ ഗുപ്ത സുപ്രതീക്. ആർസിസി കോൺക്രീറ്റിങ്ങിൽ ...

പാലാരിവട്ടം പാലം; ഹൈക്കോടതി ഉത്തരവിനെ ചോദ്യം ചെയ്ത് സര്‍ക്കാര്‍ സുപ്രീംകോടതിയിലേയ്ക്ക്, ഉത്തരവ് സ്റ്റേ ചെയ്യണമെന്ന് ആവശ്യം

പാലാരിവട്ടം പാലം; ഹൈക്കോടതി ഉത്തരവിനെ ചോദ്യം ചെയ്ത് സര്‍ക്കാര്‍ സുപ്രീംകോടതിയിലേയ്ക്ക്, ഉത്തരവ് സ്റ്റേ ചെയ്യണമെന്ന് ആവശ്യം

കൊച്ചി: പാലാരിവട്ടം മേല്‍പ്പാലത്തില്‍ ഭാരപരിശോധന നടത്തണമെന്ന ഹൈക്കോടതി വിധിക്കെതിരെ കേരള സര്‍ക്കാര്‍ സുപ്രീംകോടതിയിലേയ്ക്ക്. ഹൈക്കോടതി ഉത്തരവ് സ്‌റ്റേ ചെയ്യണമെന്നാണ് ആവശ്യം. മൂന്ന് മാസത്തിനകം പരിശോധന നടത്തണം എന്നായിരുന്നു ...

പാലാരിവട്ടം പാലം തല്‍ക്കാലം പൊളിക്കരുത്; എഞ്ചിനീയര്‍മാരുടെ ഹര്‍ജിയില്‍ ഇടക്കാല ഉത്തരവ്

പാലാരിവട്ടം പാലം തല്‍ക്കാലം പൊളിക്കരുത്; എഞ്ചിനീയര്‍മാരുടെ ഹര്‍ജിയില്‍ ഇടക്കാല ഉത്തരവ്

കൊച്ചി: പാലാരിവട്ടം പാലം തല്‍ക്കാലം പൊളിക്കരുതെന്ന് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. പാലം പൊളിക്കരുതെന്ന് ആവശ്യപ്പെട്ട് എഞ്ചിനീയര്‍മാര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഉത്തരവ്. കൂടുതല്‍ വിദഗ്ധ പരിശോധന നടത്താതെ പാലം ...

തൊട്ടാല്‍ പൊളിയും, പാലാരിവട്ടം പാലം പോലെ; സോഷ്യല്‍മീഡിയയില്‍ തരംഗമായി തലശ്ശേരിയിലെ ലാ ഫെയര്‍ റെസ്റ്റോറന്റിന്റെ പുട്ട് പരസ്യം

തൊട്ടാല്‍ പൊളിയും, പാലാരിവട്ടം പാലം പോലെ; സോഷ്യല്‍മീഡിയയില്‍ തരംഗമായി തലശ്ശേരിയിലെ ലാ ഫെയര്‍ റെസ്റ്റോറന്റിന്റെ പുട്ട് പരസ്യം

കൊച്ചി: പാലാരിവട്ടം പണി കഴിഞ്ഞ് വര്‍ഷം മൂന്ന് തികയും മുമ്പേ അടര്‍ന്നു വീണത് വലിയ അഴിമതിയാണ് പുറത്തെത്തിച്ചത്. ഒരുതരി സിമന്റ് പോലും പാലത്തില്‍ ഇല്ല എന്നുള്ളത് വലിയ ...

പാലാരിവട്ടം പാലം പുതുക്കി പണിയുന്നത് രാഷ്ട്രീയ പ്രേരിതമാണോ എന്ന് ചോദ്യം; മരട് ഫ്‌ളാറ്റ് വിഷയം എടുത്തിട്ട് ‘തടിയൂരി’ ഉമ്മന്‍ചാണ്ടി

പാലാരിവട്ടം പാലം പുതുക്കി പണിയുന്നത് രാഷ്ട്രീയ പ്രേരിതമാണോ എന്ന് ചോദ്യം; മരട് ഫ്‌ളാറ്റ് വിഷയം എടുത്തിട്ട് ‘തടിയൂരി’ ഉമ്മന്‍ചാണ്ടി

തിരുവനന്തപുരം: നിര്‍മ്മാണ തകരാറും ബലക്ഷയവും കണ്ടെത്തിയ പാലാരിവട്ടം പൂര്‍ണ്ണമായും പുതുക്കി പണിയാനുള്ള സര്‍ക്കാര്‍ തീരുമാനത്തില്‍ മൗനം പാലിച്ച് മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ചാണ്ടി. പാലാരിവട്ടം ...

പാലാരിവട്ടം പാലം പൂര്‍ണ്ണമായും പുതുക്കി പണിയുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍; മേല്‍നോട്ടം ഇ ശ്രീധരന്

പാലാരിവട്ടം പാലം പൂര്‍ണ്ണമായും പുതുക്കി പണിയുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍; മേല്‍നോട്ടം ഇ ശ്രീധരന്

തിരുവനന്തപുരം: നിര്‍മ്മാണ തകരാറും ബലക്ഷയവും കണ്ടെത്തിയ പാലാരിവട്ടം പൂര്‍ണ്ണമായും പുതുക്കി പണിയാന്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. പാലത്തിന്റെ ബലക്ഷയത്തെ കുറിച്ച് വിശദമായി പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ...

പാലാരിവട്ടം പാലം പൊളിക്കണോ? വേണ്ടയോ? ഇ ശ്രീധരന്റെ നേതൃത്വത്തില്‍ പരിശോധന ഇന്ന്

പാലാരിവട്ടം പാലം പൊളിക്കണോ? വേണ്ടയോ? ഇ ശ്രീധരന്റെ നേതൃത്വത്തില്‍ പരിശോധന ഇന്ന്

കൊച്ചി: പാലാരിവട്ടം മേല്‍പ്പാലത്തിന്റെ ബലക്ഷയം പരിശോധിക്കാന്‍ ഇന്ന് മെട്രോമാന്‍ ഇ ശ്രീധരന്റെ നേതൃത്വത്തിലെ സംഘമെത്തും. ഈ പരിശോധന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും പാലം പൊളിച്ച് മാറ്റണോ വേണ്ടയോ എന്ന ...

പാലാരിവട്ടം മേല്‍പ്പാലം ശരിയാക്കാന്‍ നുറുങ്ങ് വിദ്യകള്‍ വേണ്ട; പൊളിച്ചു പണിയുക തന്നെ വേണം: ഇ ശ്രീധരന്‍

പാലാരിവട്ടം മേല്‍പ്പാലം ശരിയാക്കാന്‍ നുറുങ്ങ് വിദ്യകള്‍ വേണ്ട; പൊളിച്ചു പണിയുക തന്നെ വേണം: ഇ ശ്രീധരന്‍

പാലക്കാട്: വിവാദത്തിലായ പാലാരിവട്ടം മേല്‍പ്പാലം ശരിയാക്കാന്‍ അറ്റകുറ്റപ്പണികള്‍ അല്ല വേണ്ടതെന്ന് ഡിഎംആര്‍സി മുഖ്യ ഉപദേഷ്ടാവ് ഇ ശ്രീധരന്‍. ഇപ്പോള്‍ ചെയ്യുന്നതൊന്നും ശാശ്വത പരിഹാരമല്ലെന്നും മാറ്റിപ്പണിയുന്നതു മാത്രമാണ് ഉചിതമായ ...

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.