Tag: palakkad

പാലക്കാട് ആലത്തൂരിൽ യുവാവിനെ തട്ടിക്കൊണ്ടുപോയി മർദിച്ചു,  പ്രതികള്‍ പിടിയില്‍

പാലക്കാട് ആലത്തൂരിൽ യുവാവിനെ തട്ടിക്കൊണ്ടുപോയി മർദിച്ചു, പ്രതികള്‍ പിടിയില്‍

പാലക്കാട്: പാലക്കാട് ആലത്തൂരിൽ യുവാവിനെ തട്ടിക്കൊണ്ടുപോയി മർദിച്ചു. വടക്കഞ്ചേരി കണക്കൻതുരുത്തി നാസറിനെയാണ് തിങ്കളാഴ്ച രാത്രി തട്ടിക്കൊണ്ടുപോയി മർദിച്ചത്. സംഭവത്തിൽ വടക്കഞ്ചേരി സ്വദേശി ഫൈസൽ, കിഴക്കഞ്ചേരി സ്വദേശി ബിജു ...

പാലക്കാട് വാഹനാപകടം, ഒരു വയസുകാരന് പിന്നാലെ ചികിത്സയിലായിരുന്ന മാതാവും മരിച്ചു

പാലക്കാട് വാഹനാപകടം, ഒരു വയസുകാരന് പിന്നാലെ ചികിത്സയിലായിരുന്ന മാതാവും മരിച്ചു

പാലക്കാട്: പാലക്കാട് വാഹനാപകടത്തിൽ മരിച്ച ഒരു വയസുകാരൻ്റെ മാതാവും മരിച്ചു. തൃത്താലയിൽ ബസും കാറും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന കുമ്പിടി പെരുമ്പലം പള്ളിപ്പടി സ്വദേശിനി ...

കൊടുംചൂടിൽ വലഞ്ഞ് കേരളം, പെയിന്‍റിങ് ജോലിക്കിടെ യുവാവിന് സൂര്യാഘാതമേറ്റു

കൊടുംചൂടിൽ വലഞ്ഞ് കേരളം, പെയിന്‍റിങ് ജോലിക്കിടെ യുവാവിന് സൂര്യാഘാതമേറ്റു

പാലക്കാട്: സംസ്ഥാനം കൊടുംചൂടിൽ വലയുകയാണ്. പാലക്കാട് യുവാവിന് സൂര്യാഘാതമേറ്റു. മണ്ണാർക്കാട് സ്വദേശിയായ സൈതലവിക്കാണ് പൊള്ളലേറ്റത്. യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പെയിന്‍റിങ് ജോലിക്കിടെയാണ് സൈതലവിക്ക് സൂര്യാഘാതമേറ്റത്. യുവാവിന്‍റെ പുറത്താണ് ...

പാലക്കാട് രണ്ട് ഷാപ്പുകളിലെ കള്ളില്‍ മായം, കണ്ടെത്തിയത് കഫ് സിറപ്പിന്റെ സാന്നിധ്യം; കേസെടുത്തു

പാലക്കാട് രണ്ട് ഷാപ്പുകളിലെ കള്ളില്‍ മായം, കണ്ടെത്തിയത് കഫ് സിറപ്പിന്റെ സാന്നിധ്യം; കേസെടുത്തു

പാലക്കട്: ചിറ്റൂര്‍ ഷാപ്പില്‍ നിന്നും പരിശോധനയ്‌ക്കെടുത്ത കള്ളില്‍ മായം കണ്ടെത്തി. ചിറ്റൂര്‍ റേഞ്ചില്‍ എക്‌സൈസ് വകുപ്പ് പരിശോധനയ്ക്കയച്ച കള്ളിന്റെ സാംപിളിലാണ് കഫ് സിറപ്പിന്റെ സാന്നിധ്യം കണ്ടെത്തിയത്. ചിറ്റൂര്‍ ...

ബില്‍ പൈസ നല്‍കിയില്ല; പാലക്കാട് റെയില്‍വേ ഡിവിഷനിലെ കസേരയും മേശയും എസിയും കമ്പ്യൂട്ടറും ജപ്തി ചെയ്യാന്‍ കോടതി ഉത്തരവ്

ബില്‍ പൈസ നല്‍കിയില്ല; പാലക്കാട് റെയില്‍വേ ഡിവിഷനിലെ കസേരയും മേശയും എസിയും കമ്പ്യൂട്ടറും ജപ്തി ചെയ്യാന്‍ കോടതി ഉത്തരവ്

പാലക്കാട്: റെയിൽവേ ഡിവിഷൻ ഓഫീസിലെ കസേര, മേശ, എസി, കമ്പ്യൂട്ടർ തുടങ്ങിയവ ജപ്തി ചെയ്യാൻ കോടതി ഉത്തരവ്.പാലക്കാട് റെയിൽവേ ഡിവിഷന് കീഴിലെ റെയിൽവേ സ്റ്റേഷനുകളിൽ വാട്ടർ പ്യൂരിഫയർ ...

മകന്റെ സുഹൃത്തായ 14കാരനൊപ്പം നാടുവിട്ട് വീട്ടമ്മ, കേസ്

മകന്റെ സുഹൃത്തായ 14കാരനൊപ്പം നാടുവിട്ട് വീട്ടമ്മ, കേസ്

പാലക്കാട്: മകന്റെ സുഹൃത്തായ 14കാരനൊപ്പം നാടുവിട്ട് വീട്ടമ്മ. പാലക്കാട് ജില്ലയിലെ ആലത്തൂരിലാണ് സംഭവം. കുനിശ്ശേരി കുതിരപ്പാറ സ്വദേശിനിയാണ് മകന്റെ കൂട്ടുകാരനൊപ്പം നാടുവിട്ടത്. പരീക്ഷ കഴിഞ്ഞ് 14കാരൻ വീട്ടിൽ ...

ഡ്രൈവർ ഉറങ്ങിപ്പോയി, നിയന്ത്രണം വിട്ട കാർ ബസ്സുമായി കൂട്ടിയിടിച്ച് അപകടം, ഒരുവയസുകാരന് ദാരുണാന്ത്യം

ഡ്രൈവർ ഉറങ്ങിപ്പോയി, നിയന്ത്രണം വിട്ട കാർ ബസ്സുമായി കൂട്ടിയിടിച്ച് അപകടം, ഒരുവയസുകാരന് ദാരുണാന്ത്യം

പാലക്കാട്:ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കാറിലുണ്ടായിരുന്ന ഒരു വയസുള്ള കുഞ്ഞിന് ദാരുണാന്ത്യം. പാലക്കാട് ജില്ലയിലെ തൃത്താലയിലാണ് സംഭവം.പട്ടാമ്പി സ്വദേശി ഐസിൻ ആണ് മരിച്ചത്. ഇന്ന് രാവിലെ 7 ...

നെല്ലിയാമ്പതിയിൽ കിണറ്റിൽ വീണ പുലിയെ മയക്കുവെടിവെക്കാതെ പുറത്തെത്തിച്ചു

നെല്ലിയാമ്പതിയിൽ കിണറ്റിൽ വീണ പുലിയെ മയക്കുവെടിവെക്കാതെ പുറത്തെത്തിച്ചു

പാലക്കാട്: നെല്ലിയാമ്പതിയിൽ കിണറ്റിൽ വീണ പുലിയെ പുറത്തെത്തിച്ചു. ആറര മണിക്കൂർ നീണ്ട ദൗത്യത്തിന് പിന്നാലെയാണ് മയക്കുവെടിവെയ്ക്കാതെ പുലിയെ കൂട്ടിൽകയറ്റി പുറത്തെത്തിച്ചത്. പുലിയുടെ ആരോഗ്യ നില പരിശോധിച്ച ശേഷം ...

കുടുംബവഴക്ക്, ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കാൻ ശ്രമിച്ച് ഭർത്താവ്

കുടുംബവഴക്ക്, ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കാൻ ശ്രമിച്ച് ഭർത്താവ്

പാലക്കാട്: കുടുംബവഴക്കിനെ തുടർന്ന് ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി. പാലക്കാട് ജില്ലയിലെ ഉപ്പുംപാടത്ത് ആണ് സംഭവം. ഗുരുതരമായി പരിക്കേറ്റ ഭര്‍ത്താവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് പുലര്‍ച്ചെ അഞ്ചരയോടെയാണ് സംഭവം. ...

ബസ് കാത്തിരിപ്പു കേന്ദ്രത്തിലേക്ക് കാര്‍ പാഞ്ഞുകയറി അപകടം, ജോലികഴിഞ്ഞ് മടങ്ങുകയായിരുന്ന നിര്‍മാണത്തൊഴിലാളികൾക്ക് പരിക്ക്

ബസ് കാത്തിരിപ്പു കേന്ദ്രത്തിലേക്ക് കാര്‍ പാഞ്ഞുകയറി അപകടം, ജോലികഴിഞ്ഞ് മടങ്ങുകയായിരുന്ന നിര്‍മാണത്തൊഴിലാളികൾക്ക് പരിക്ക്

പാലക്കാട്: ബസ് കാത്തിരിപ്പു കേന്ദ്രത്തിലേക്ക് കാര്‍ പാഞ്ഞുകയറിയുണ്ടായ അപകടത്തിൽ പത്തുപേർക്ക് പരിക്ക്. പാലക്കാട് ജില്ലയിലെ വടക്കഞ്ചേരിയിലാണ് സംഭവം. പുളിങ്കൂട്ടത്ത് വെള്ളിയാഴ്ച വൈകീട്ടോടെയായിരുന്നു അപകടം. ജോലികഴിഞ്ഞ് മടങ്ങുകയായിരുന്ന നിര്‍മാണത്തൊഴിലാളികളാണ് ...

Page 8 of 52 1 7 8 9 52

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.