വനംമേഖലയിൽ അതിക്രമിച്ച് കയറി; കൂർമ്പാച്ചി മലയിടുക്കിൽ കുടുങ്ങി, ബാബുവിനെതിരെ വനംവകുപ്പ് കേസെടുത്തേക്കും
പാലക്കാട്: മലമ്പുഴ ചെറാട് കൂർമ്പാച്ചി മലയിടുക്കിൽ കുടുങ്ങി പോയ ബാബുവിനെതിരെ വനംവകുപ്പ് കേസെടുത്തേക്കുമെന്നു സൂചന. സംരക്ഷിത വനംമേഖലയിൽ അതിക്രമിച്ച് കയറിയതിനാണ് കേസെടുക്കുക. കേരളാ ഫോറസ്റ്റ് ആക്റ്റ് പ്രകാരമാണ് ...










