പാലക്കാട് മേയാന്‍ പോയ 17 പശുക്കള്‍ ട്രെയിന്‍ ഇടിച്ച് ചത്തു
പാലക്കാട്: പാലക്കാട് ട്രെയിന്‍ ഇടിച്ച് 17 പശുക്കള്‍ ചത്തു. റയില്‍വെ പാളം മുറിച്ചു കടക്കുന്നതിനിടെയാണ് അപകടമുണ്ടായത്. പാലക്കാട് മീങ്കരയില്‍ ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. പ്രദേശത്ത് മേയാന്‍ വിട്ട ...