പരീക്ഷ കഴിഞ്ഞ് മടങ്ങുകയായിരുന്ന വിദ്യാര്‍ത്ഥികളുടെ ദേഹത്തേക്ക് ലോറി മറിഞ്ഞു, നാല് മരണം, നടുക്കത്തില്‍ നാട്
പാലക്കാട്: പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന വിദ്യാര്‍ത്ഥികളുടെ ദേഹത്തേക്ക് ലോറി മറിഞ്ഞുണ്ടായ അപകടത്തില്‍ നാലുമരണം. പാലക്കാട് കല്ലടിക്കോട് പനയമ്പാടത്താണ് ദാരുണസംഭവം. കരിമ്പ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ നാലു വിദ്യാര്‍ത്ഥിനികളാണ് ...










