കുളിക്കാനിറങ്ങിയപ്പോള്‍ പുഴയിലെ ചെളിയില്‍ പുതഞ്ഞു, രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം
പാലക്കാട്: സുഹൃത്തുക്കളായ രണ്ട് യുവാക്കള്‍ പുഴയില്‍ മുങ്ങി മരിച്ചു. പാലക്കാട് ജില്ലയിലാണ് സംഭവം. മാട്ടുമന്ത മുരുകണി രമേശിന്റെ മകന് വൈഷ്ണവ്( 19), മുരുകണി ഉണ്ണികൃഷ്ണന്റെ മകന് അജയ് ...