ബിവറേജിന് മുന്നില്‍ ക്യൂ നില്‍ക്കുന്നതിനെചൊല്ലി തര്‍ക്കം; ബിയര്‍ കുപ്പികൊണ്ട് കുത്തേറ്റ് ഒരാള്‍ മരിച്ചു
പാലക്കാട്: മണ്ണാർക്കാട് ബിവറേജസിന് മുന്നിൽ ക്യൂ നിൽക്കുന്നതിനിടയിലുണ്ടായ തര്‍ക്കത്തിൽ ബിയർ കുപ്പി കൊണ്ട് കുത്തേറ്റ് ഒരാൾ കൊല്ലപ്പെട്ടു. കുന്തിപ്പുഴ സ്വദേശി ഇർഷാദാണ് കൊല്ലപ്പെട്ടത്. ബിയര്‍ കുപ്പികൊണ്ട് ഇര്‍ഷാദിനെ ...