Tag: pahalgam-terror-attack

സഹപ്രവർത്തകൻ്റെ മാനസിക പീഡനം: വയനാട് പ്രിൻസിപ്പൽ കൃഷി ഓഫീസിൽ ജീവനക്കാരി ആത്മഹത്യക്ക് ശ്രമിച്ചു

പഹല്‍ഗാം ഭീകരാക്രമണം; സാമൂഹിക മാധ്യമത്തില്‍ വിദ്വേഷ പോസ്റ്റിട്ട മലപ്പുറം സ്വദേശിക്കെതിരെ കേസെടുത്തു

മലപ്പുറം: പഹൽഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ട് സാമൂഹിക മാധ്യമത്തിൽ വിദ്വേഷ പോസ്റ്റിട്ട യുവാവിനെതിരെ കേസെടുത്ത് പൊലീസ്. മലപ്പുറം വാഴക്കാട് സ്വദേശി നസീബിനെതിരെയാണ് വാഴക്കാട് പൊലീസ് കേസെടുത്തത്. പഹൽഗാം ഭീകരാക്രമണത്തിൽ ...

പഹല്‍ഗാം ഭീകരാക്രമണം: തീവ്രവാദികളെ ജീവനോടെ പിടികൂടാന്‍ ശ്രമിക്കണം, സൈന്യത്തിനും പോലീസിനും  നിര്‍ദേശം

പഹല്‍ഗാം ഭീകരാക്രമണം: തീവ്രവാദികളെ ജീവനോടെ പിടികൂടാന്‍ ശ്രമിക്കണം, സൈന്യത്തിനും പോലീസിനും നിര്‍ദേശം

ന്യൂഡല്‍ഹി: പഹല്‍ഗാമില്‍ ആക്രമണം നടത്തിയ തീവ്രവാദികളെ ജീവനോടെ പിടികൂടാന്‍ ശ്രമിക്കണമെന്ന് സൈന്യത്തിനും പോലീസിനും കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശം. ഭീകരര്‍ എത്തിയത് പാകിസ്ഥാനില്‍ നിന്നാണെന്നും തീവ്രവാദത്തിന് പാകിസ്ഥാന്‍ പിന്തുണ ...

കേരളത്തിൽ 102 പാക് പൗരൻമാർ,ഉടൻ രാജ്യം വിടാൻ നിർദേശം

കേരളത്തിൽ 102 പാക് പൗരൻമാർ,ഉടൻ രാജ്യം വിടാൻ നിർദേശം

തിരുവനന്തപുരം: കേരളത്തിലുള്ള പാക് പൗരൻമാരോട് ഉടൻ രാജ്യം വിടാൻ നിർദേശം. പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് പാകിസ്ഥാനെതിരെ കടുത്ത നടപടി. 102 പാക് പൗരൻമാരാണ് കേരളത്തിലുള്ളത്. ഇവരിൽ പകുതി ...

ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ സെയ്ഫുള്ള കസൂരിയെന്ന് സൂചന; പിന്നില്‍ ലഷ്‌കര്‍ ഇ തൊയ്ബ

ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ സെയ്ഫുള്ള കസൂരിയെന്ന് സൂചന; പിന്നില്‍ ലഷ്‌കര്‍ ഇ തൊയ്ബ

ന്യൂഡല്‍ഹി:പഹല്‍ഗാമിലെ ഭീകരാക്രമണത്തിന് പിന്നില്‍ ലഷ്‌കര്‍ ഇ തൊയ്ബയെന്ന് സൂചന. പാകിസ്ഥാനില്‍ നിന്ന് ആക്രമണം നിയന്ത്രിച്ചത് സൈഫുള്ള കസൂരിയെന്നാണ് റിപ്പോര്‍ട്ട്. രണ്ട് തദ്ദേശീയര്‍ ഉള്‍പ്പെടെ ആറ് ഭീകരരാണ് ആക്രമണം ...

സൗദി സന്ദര്‍ശനം വെട്ടിച്ചുരുക്കി മോദി തിരിച്ചെത്തി; വിമാനത്താവളത്തില്‍ അടിയന്തര യോഗം

സൗദി സന്ദര്‍ശനം വെട്ടിച്ചുരുക്കി മോദി തിരിച്ചെത്തി; വിമാനത്താവളത്തില്‍ അടിയന്തര യോഗം

ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ സൗദി സന്ദര്‍ശനം വെട്ടിച്ചുരുക്കി പ്രധാനമന്ത്രി ഇന്ത്യയില്‍ മടങ്ങിയെത്തി. രാവിലെ ഏഴ് മണിയോടെയാണ് പ്രധാനമന്ത്രി ഡലല്‍ഹിയിലെത്തിയത്. പഹല്‍ഗാം സാഹചര്യം വിലയിരുത്താന്‍ പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ...

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.