കോണ്‍ഗ്രസ് കോടികള്‍ വാങ്ങി ലോക്സഭാ സീറ്റുകള്‍ വില്‍ക്കുന്നു; ഗുരുതര ആരോപണങ്ങള്‍ ഉയര്‍ത്തി മുന്‍ എഐസിസി സെക്രട്ടറി പാര്‍ട്ടി വിട്ടു
ഹൈദരാബാദ്: കോണ്‍ഗ്രസ് പാര്‍ട്ടി കോടികള്‍ വാങ്ങിച്ചാണ് ലോക്സഭാ സീറ്റുകളില്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുന്നതെന്ന ഗുരുതര ആരോപണവുമായി തെലങ്കാനയില്‍ നിന്നുള്ള മുന്‍ എഐസിസി സെക്രട്ടറി സുധാകര്‍ റെഡ്ഡി. ആരോപണങ്ങള്‍ ഉയര്‍ത്തിയതിനു ...