‘സര്‍ക്കാര്‍ ആശുപത്രിയില്‍ എടുത്ത എക്സ്റേയില്‍ പൊട്ടല്‍ ഉണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്’; എല്‍ദോ എബ്രഹാമിന്റെ കൈ ഒടിഞ്ഞിട്ടില്ലെന്ന മെഡിക്കല്‍ റിപ്പോര്‍ട്ട് തള്ളി പി രാജു
കൊച്ചി: മുവാറ്റുപുഴ എംഎല്‍എ എല്‍ദോ എബ്രഹാമിന്റെ കൈ ഒടിഞ്ഞിട്ടില്ലെന്ന സ്വകാര്യ ആശുപത്രിയുടെ റിപ്പോര്‍ട്ട് തള്ളി സിപിഐ എറണാകുളം ജില്ലാ സെക്രട്ടറി പി രാജു. സര്‍ക്കാര്‍ ആശുപത്രിയില്‍ എടുത്ത ...