ലോക്ക് ഡൗണ്‍ പ്രഖ്യാപനത്തിനു പിന്നാലെ ഉടമസ്ഥന്‍ ഇറക്കിവിട്ടു; വെള്ളവും ആഹാരമില്ലാതെ എട്ട് മാസം ഗര്‍ഭിണിയായ സ്ത്രീയും ഭര്‍ത്താവും നടന്നത് 100 കിലോമീറ്റര്‍
മീററ്റ്: രാജ്യത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിനു പിന്നാലെ സ്ഥാമസിക്കുന്നിടത്ത് നിന്ന് ഇറക്കി വിട്ട എട്ട് മാസം ഗര്‍ഭിണിയായ സ്ത്രീയും ഭര്‍ത്താവും കാല്‍നടയായി യാത്ര ചെയ്തത് 100 കിലോമീറ്റര്‍. ...