‘രാജകീയ ശൈലി, ലേസ് സ്ലീവുകള്‍, വി ഷെയ്പ്പ് നെക്ക്’ ഫോട്ടോ കണ്ട് ഓണ്‍ലൈനായി വിവാഹ വസ്ത്രം വാങ്ങി, കിട്ടിയത് മറ്റൊന്ന്, ദുരനുഭവം
ഓണ്‍ലൈനില്‍ വിവാഹവസ്ത്രം ഓഡര്‍ ചെയ്ത യുവതിക്ക് കിട്ടിയത് അമ്പരപ്പിക്കുന്ന വസ്ത്രം. കാനഡയിലെ പ്രിന്‍സ് എഡ്വാര്‍ഡ് ഐലന്റ് സ്വദേശിനിയായ മേഗന്‍ ടെയ്ലര്‍ ആണ് ഇകൊമേഴ്‌സ് പ്ലാറ്റ്‌ഫോമിലൂടെ വിവാഹവസ്ത്രം വാങ്ങിയത്. ...