സംസ്ഥാനത്ത് സ്‌കൂളുകള്‍ ഇന്ന് തുറക്കും; മൂന്നര ലക്ഷം കുട്ടികള്‍ ഒന്നാം ക്ലാസിലേക്ക്
തിരുവനന്തപുരം: മധ്യവേനലവധിക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകള്‍ ഇന്ന് തുറക്കും. പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ തൃശ്ശൂരില്‍ നിര്‍വ്വഹിക്കും. ഒരു ലക്ഷം വിദ്യാര്‍ത്ഥികളെയാണ് ഇത്തവണ പ്രവേശനോത്സവത്തില്‍ ...