കൊവിഡ് വാക്‌സിന്‍ ഇനി 18 വയസിന് മുകളിലുള്ളവര്‍ക്ക്; രജിസ്ട്രേഷന്‍ ശനിയാഴ്ച മുതല്‍
ന്യൂഡല്‍ഹി: കൊവിഡ് വാക്‌സിന്‍ ഇനി 18 വയസിന് മുകളിലുള്ളവര്‍ക്ക്. കുത്തിവെയ്പ്പ് എടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കുള്ള രജിസ്‌ട്രേഷന്‍ ഏപ്രില്‍ 24 ശനിയാഴ്ച മുതല്‍ ആരംഭിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. കോവിന്‍ ...