ശബരിമലയില്‍ തിരക്ക് നിയന്ത്രണം; ഇന്നുമുതല്‍ ഓണ്‍ലൈന്‍ ബുക്കിംഗ് തുടങ്ങി
തിരുവനന്തപുരം: ശബരിമലയില്‍ തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ ഡിജിറ്റില്‍ക്യൂ മാനേജ്‌മെന്റ് സിസ്റ്റം വഴി ഇന്നു മുതല്‍ തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനത്തിനായി ബുക്കിങ് ചെയ്യാം.കേരള പൊലീസിന്റെ sabarimala.com എന്ന വെബ്‌സൈറ്റില്‌നിന്നാണ് ...


