പൗരത്വ നിയമം നടപ്പിലാക്കുമെന്ന നിലപാട് കടുപ്പിച്ച് കേന്ദ്രം; സംസ്ഥാനങ്ങളുടെ പങ്കാളിത്തം ഒഴിവാക്കി പൗരത്വത്തിനുള്ള നടപടിക്രമങ്ങള്‍ ഓണ്‍ലൈന്‍ വഴിയാക്കാന്‍ ഒരുങ്ങി കേന്ദ്രം
ന്യൂഡല്‍ഹി: പൗരത്വ നിയമത്തിന് എതിരെ വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് പ്രതിഷേധം ഉയരുന്നതിനിടെ, പൗരത്വ ഭേദഗതി നിയമം അനുസരിച്ച് പൗരത്വം നല്‍കുന്നതിനുള്ള നടപടിക്രമങ്ങള്‍ ഓണ്‍ലൈന്‍ വഴിയാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നതായി ...