നിയമസഭ തെരഞ്ഞെടുപ്പില്‍ എന്‍എസ്എസിന് സമദൂര നിലപാട്, ഒരു രാഷ്ട്രീയത്തോടും എതിർപ്പില്ലെന്ന് സുകുമാരന്‍ നായർ
കോട്ടയം: നിയമസഭ തെരഞ്ഞെടുപ്പില്‍ എന്‍എസ്എസിന് സമദൂര നിലപാട് ആയിരിക്കുമെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. പ്രത്യേകിച്ച് ഒരു രാഷ്ട്രീയത്തോടും എതിര്‍ പ്പില്ലെന്നും സുകുമാരന്‍ നായർ ...










