ബിജെപി വണ്‍വേ ട്രാഫിക്കിന് സമാനം, പാര്‍ട്ടി വിടുന്നവര്‍ക്ക് സമാധാനത്തോടെ ജീവിക്കാനാകില്ല; സുശീല്‍കുമാര്‍ മോദി
പട്ന: ബിജെപി വണ്‍വേ ട്രാഫിക്കിന് സമാനമാണെന്ന് ബിഹാര്‍ മുന്‍ഉപമുഖ്യമന്ത്രി സുശീല്‍ കുമാര്‍ മോദി. പാര്‍ട്ടി വിടുന്നവര്‍ക്ക് സമാധാനത്തോടെ ജീവിക്കാനാകില്ലെന്നും അദ്ദേഹം തുറന്നടിച്ചു. ബിഹാറില്‍ നിന്നുള്ള രാജ്യസഭ ഉപതെരഞ്ഞെടുപ്പില്‍ ...