Tag: On Camera

Congress Leader Runs | Bignewslive

രാഹുൽ ഗാന്ധിക്ക് പിന്തുണ പ്രഖ്യാപിച്ചെത്തി; കസ്റ്റഡിയിലെടുക്കാൻ പോലീസ് തോളിൽ കൈയിട്ടു, അതിവിദഗ്ദമായി ഊരി ഓടിരക്ഷപ്പെട്ട് യൂത്ത് കോൺഗ്രസ് അധ്യക്ഷൻ, ചിരി പടർത്തി വീഡിയോ

ന്യൂഡൽഹി: പിടികൂടാനെത്തിയ പോലീസിന്റെ കൈയിൽ നിന്നും അതിവിദഗ്ദമായി ഊരി ഓടിരക്ഷപ്പെടുന്ന യൂത്ത് കോൺഗ്രസ് അധ്യക്ഷൻ ബിവി ശ്രീനിവാസന്റെ വീഡിയോ ആണ് ഇപ്പോൾ സൈബറിടത്ത് ചിരി പടർത്തുന്നത്. നാഷണൽ ...

Teacher Kicks Student | Bignewslive

കണ്ടത് ഒരു കുട്ടിയോടുള്ള ക്രൂരത, ഇരയായത് ആറു വിദ്യാര്‍ത്ഥികള്‍; ഒടുവില്‍ അധ്യാപകന്‍ സുബ്രഹ്മണ്യന്‍ അറസ്റ്റില്‍

ചെന്നൈ: തമിഴ്‌നാട്ടിലെ ചിദംബരത്ത് സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ അതിക്രൂരമായി മര്‍ദ്ദിച്ച അധ്യാപകന്‍ അറസ്റ്റില്‍. കടലൂര്‍ ചിദംബരത്തെ നന്തനാര്‍ സര്‍ക്കാര്‍ സ്‌കൂളിലെ ഫിസിക്‌സ് അധ്യാപകന്‍ സുബ്രഹ്മണ്യനാണ് പിടിയിലായത്. അധ്യാപകന്‍ ഒരു ...

Police Checking | Bignewslive

പോലീസ് ഉദ്യോഗസ്ഥനെ ഇടിച്ച് തെറിപ്പിച്ച് കാറിന്റെ പാച്ചില്‍; ക്രൂരത വാഹന പരിശോധനയില്‍ നിന്ന് രക്ഷനേടാന്‍, വീഡിയോ

ചണ്ഡീഗഡ്: പഞ്ചാബില്‍ വാഹന പരിശോധനയില്‍ നിന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ പോലീസുകാരനെ കാര്‍ ഇടിച്ച് തെറുപ്പിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. പഞ്ചാബിലെ പട്യാലയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം. അതിവേഗത്തില്‍ മുന്നോട്ട് കുതിച്ച ...

Man's Body | Bignewslive

രോഗബാധിതനായി മരിച്ച വൃദ്ധന്റെ മൃതദേഹം ഷീറ്റില്‍ പൊതിഞ്ഞ് മാലിന്യ വണ്ടിയിലേയ്ക്ക് വലിച്ചെറിഞ്ഞ് പോലീസുകാര്‍; വീഡിയോ ഉത്തര്‍പ്രദേശില്‍ നിന്നും, പ്രതിഷേധം

ലഖ്‌നൗ: രോഗബാധിതനായി മരിച്ച വൃദ്ധന്റെ മൃതദേഹം മാലിന്യം ശേഖരിക്കുന്ന ട്രക്കിലേയ്ക്ക് വലിച്ചെറിയുന്ന പോലീസ് ഉദ്യോഗസ്ഥരുടെ വീഡിയോ ചര്‍ച്ചയാകുന്നു. ഷീറ്റില്‍ പൊതിഞ്ഞ മൃതദേഹം രണ്ട് ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് ട്രക്കിലേയ്ക്ക് ...

Doctors Attacked | Bignewslive

കിടക്കയില്ല, ഐസിയുവില്‍ പ്രവേശിപ്പിച്ചില്ല; അതീവ ഗുരുതരാവസ്ഥയിലായ കൊവിഡ് രോഗി മരിച്ചു; ഡോക്ടറെയും നഴ്‌സുമാരെയും ഓടിച്ചിട്ട് തല്ലിച്ചതച്ച് ബന്ധുക്കള്‍, വീഡിയോ

ന്യൂഡല്‍ഹി: കിടക്കകളുടെ അഭാവ മൂലം ഗുരുതരാവസ്ഥയിലായ കൊവിഡ് രോഗിയെ ഐസിയുവില്‍ പ്രവേശിപ്പിക്കാന്‍ സാധിക്കാതെ വന്നതോടെ വൈറസ് ബാധിച്ച 67കാരി മരിച്ചു. പിന്നാലെ ആരോഗ്യപ്രവര്‍ത്തകരെ ഓടിച്ചിട്ട് മര്‍ദ്ദിച്ച് മരിച്ച ...

Yogi Adityanath | Bignewslive

മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ പരസ്യമായി പച്ചത്തെറി വിളിച്ച് യോഗി ആദ്യനാഥ്; വീഡിയോ നീക്കം ചെയ്ത് എഎന്‍ഐ

ലഖ്നൗ: കൊവിഡ് വാക്സിന്‍ സ്വീകരിച്ച ശേഷം ഇന്ത്യയിലെ കൊവിഡ് വ്യാപനത്തെ കുറിച്ചും കൊവിഡ് മുക്ത ഭാരതത്തിനായുള്ള പ്രധാനമന്ത്രിയുടേയും ആരോഗ്യവകുപ്പിന്റേയും പ്രവര്‍ത്തനങ്ങളെ കുറിച്ചും സംസാരിക്കുന്നതിനിടെ പച്ചത്തെറി വിളിച്ച് ഉത്തര്‍പ്രദേശ് ...

നിങ്ങള്‍ മുസ്ലിമോ, അഭയാര്‍ത്ഥിയോ ആണോ..? ഇനി ഭയക്കേണ്ട; ബൈഡന്റെ വിജയത്തില്‍ നിറകണ്ണുകളോടെ അമേരിക്കന്‍ വാര്‍ത്താവതാരകന്‍, ഏറ്റെടുത്ത് സോഷ്യല്‍മീഡിയ

നിങ്ങള്‍ മുസ്ലിമോ, അഭയാര്‍ത്ഥിയോ ആണോ..? ഇനി ഭയക്കേണ്ട; ബൈഡന്റെ വിജയത്തില്‍ നിറകണ്ണുകളോടെ അമേരിക്കന്‍ വാര്‍ത്താവതാരകന്‍, ഏറ്റെടുത്ത് സോഷ്യല്‍മീഡിയ

വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡൊണാള്‍ഡ് ട്രംപിനെ താഴെയിട്ട് ഉജ്ജ്വല വിജയം നേടിയത് ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥിയായ ജോ ബൈഡന്‍ ആണ്. അദ്ദേഹത്തിന്റെ വിജയം ലൈവായി റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ ...

ശ്രമിക് ട്രെയിനിലെ യാത്രക്കാരായ കുടിയേറ്റ തൊഴിലാളികള്‍ക്ക് നേരെ ബിസ്‌ക്കറ്റ് എറിഞ്ഞ് നല്‍കി റെയില്‍വേ ഉദ്യോഗസ്ഥന്‍; പിന്നാലെ സസ്‌പെന്‍ഷന്‍

ശ്രമിക് ട്രെയിനിലെ യാത്രക്കാരായ കുടിയേറ്റ തൊഴിലാളികള്‍ക്ക് നേരെ ബിസ്‌ക്കറ്റ് എറിഞ്ഞ് നല്‍കി റെയില്‍വേ ഉദ്യോഗസ്ഥന്‍; പിന്നാലെ സസ്‌പെന്‍ഷന്‍

ലഖ്നൗ: ശ്രമിക് ട്രെയിനിലെ യാത്രക്കാരായ കുടിയേറ്റ തൊഴിലാളികള്‍ക്ക് നേരെ ബിസ്‌ക്കറ്റ് എറിഞ്ഞ് നല്‍കുന്ന റെയില്‍വേ ഉദ്യോഗസ്ഥന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ നിറയുന്നത്. സംഭവത്തില്‍ ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തു. ...

കൊല്‍ക്കത്തയെ നാമവശേഷമാക്കി ഉംപൂണ്‍ ചുഴലിക്കാറ്റ്; ട്രാന്‍സ്‌ഫോമറിന് തീപിടിച്ചു, കൊവിഡിനേക്കാള്‍ ഭീകരമെന്ന് മമതാ ബാനര്‍ജി

കൊല്‍ക്കത്തയെ നാമവശേഷമാക്കി ഉംപൂണ്‍ ചുഴലിക്കാറ്റ്; ട്രാന്‍സ്‌ഫോമറിന് തീപിടിച്ചു, കൊവിഡിനേക്കാള്‍ ഭീകരമെന്ന് മമതാ ബാനര്‍ജി

കൊല്‍ക്കത്ത: കൊല്‍ക്കത്തയെ നാമവശേഷമാക്കി ഉംപൂണ്‍ ചുഴലിക്കാറ്റ്. പശ്ചിമബംഗാളിലെ തീരപ്രദേശ നഗരങ്ങളെയാണ് ചുഴലിക്കാറ്റ് കൂടുതലായും ബാധിച്ചിരിക്കുന്നത്. കൊല്‍ക്കത്ത നഗരങ്ങളില്‍ ചുഴലിക്കാറ്റ് നാശം വിതയ്ക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങളും ഇതിനോടകം പുറത്ത് ...

കൊവിഡ് പ്രതിരോധത്തിനായി എത്തിയ ശുചീകരണ തൊഴിലാളിക്ക് നേരെ ആക്രമണം; മഴുകൊണ്ട് വെട്ടി, വസ്ത്രങ്ങളും വലിച്ചു കീറി

കൊവിഡ് പ്രതിരോധത്തിനായി എത്തിയ ശുചീകരണ തൊഴിലാളിക്ക് നേരെ ആക്രമണം; മഴുകൊണ്ട് വെട്ടി, വസ്ത്രങ്ങളും വലിച്ചു കീറി

ഭോപ്പാല്‍: കൊവിഡ് പ്രതിരോധത്തിനായി എത്തിയ ശുചീകരണ തൊഴിലാളിക്ക് നേരെ ആള്‍ക്കൂട്ടാക്രമണം. മധ്യപ്രദേശിലാണ് സംഭവം. വസ്ത്രങ്ങല്‍ വലിച്ചുകീറിയും കൈയ്യേറ്റം ചെയ്തുമായിരുന്നു ആക്രമണം. കൂാടതെ മഴുകൊണ്ട് വെട്ടുകയും ചെയ്തു. ഇയാള്‍ ...

Page 1 of 2 1 2

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.